"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് വെള്ളറട (മൂലരൂപം കാണുക)
16:58, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ സാം ഡേവിഡ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.കൂടുതലറിയാൻ... | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |