Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
സ്കൂളിൽ ഒരോ ദിവസത്തെയും പ്രാധാന പത്ര വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികളുടെ കൂട്ടായ്മ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമാണ് പത്ര പരിചയം എന്ന ഈ പരിപാടിയുടെ മുഖ മുദ്ര. കാലിക പ്രസക്തമായ വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷടിക്കാനും കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും വളർത്തുക,എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. എല്ലാകുട്ടികളും ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ശേഖരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുകയുംവാർത്തകളിൽ  ഓരോകുട്ടികൾക്കുമുളള വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്  ഈപ്രവ്രർത്തനത്തിൻറെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ  ഭാഷ ശേഷിയും , പൊതു വിജ്ഞാനവും ഇതിലൂടെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതാണ് വലിയ ഒരു പഠന നേട്ടം. സ്കൂളിൽ വരുത്തുന്ന മലയാള ദിന പ്ത്രങ്ങളും ഇംഗ്ലീഷി ദിന പത്രങ്ങളുംമുഴുവൻ കുട്ടികളും ഉപയോഗപ്പെടുത്താൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു.

== '''"കുട്ടുകാർക്കൊപ്പം"'''  സഹായം പദ്ധതി ==
== '''"കുട്ടുകാർക്കൊപ്പം"'''  സഹായ പദ്ധതി ==
കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ്.തങ്ങളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന ആശയം കുട്ടികളുമായി പങ്കുവെച്ചത്.പിറന്നാൾ ദിനത്തിൽ ചെലവഴിക്കുന്ന തുക,വീട്ടുകാർ മിഠായിക്ക് നൽകുന്ന നാണയതുട്ടുകൾ തുടങ്ങിതങ്ങളുടെ കൈയിലെത്തുന്ന കു‍ഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ നിറഞ്ഞ മനസ്സോടെ നൽകാൻ തുടങ്ങിയത് സഹപാഠിക്കൊരു സഹായം എന്ന പിഞ്ചു മനസ്സുകൾ ഇത് ഏറ്റെടുത്തതിന്റെദൃഷ്ടാന്തമായി ഇതിനോടകം നിരവധി കുട്ടികൾക്ക് ചെറുതെങ്കിലും  ഒരു സാമ്പത്തിക സഹായം നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യമാണ്.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729505" എന്ന താളിൽനിന്ന് ശേഖരിച്ചത്