Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 24: വരി 24:


==<big>വികസനം</big>==
==<big>വികസനം</big>==
<p style="text-align:justify"> ''കാട്ടാമ്പള്ളി പാലം വന്നതോടെ വികസനത്തിന് നാന്ദികുറിച്ചു. ജനങ്ങൾക്ക് [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%B4%E0%B4%BF%E0%B5%BD തൊഴിൽപരമായി] പലയിടങ്ങളിലേക്ക്  ചെന്നെത്താൻ കഴിഞ്ഞു. 65 ശതമാനം പേരും ഇവിടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട്  ജീവിക്കുന്നവർ ആയിരുന്നു. എന്നാൽ പലരും ഇന്ന് നിർമ്മാണ മേഖലയിലും ഇതര സംസ്ഥാനങ്ങളിലും [https://ml.wikipedia.org/wiki/%E0%B4%97%E0%B5%BE%E0%B4%AB%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഗൾഫ്] മേഖലയിലും ജോലി ചെയ്തു വരുന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന കൈത്തറി മേഖല ഇവിടെ നാമാവശേഷമായിരിക്കുന്നു. 5 ക്രഷർ യൂണിറ്റുകൾ ഇവിടെയുണ്ട്.''</p>
<p style="text-align:justify"> ''കാട്ടാമ്പള്ളി പാലം വന്നതോടെ വികസനത്തിന് നാന്ദികുറിച്ചു. ജനങ്ങൾക്ക് തൊഴിൽപരമായി പലയിടങ്ങളിലേക്ക്  ചെന്നെത്താൻ കഴിഞ്ഞു. 65 ശതമാനം പേരും ഇവിടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട്  ജീവിക്കുന്നവർ ആയിരുന്നു. എന്നാൽ പലരും ഇന്ന് നിർമ്മാണ മേഖലയിലും ഇതര സംസ്ഥാനങ്ങളിലും [https://ml.wikipedia.org/wiki/%E0%B4%97%E0%B5%BE%E0%B4%AB%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഗൾഫ്] മേഖലയിലും ജോലി ചെയ്തു വരുന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന കൈത്തറി മേഖല ഇവിടെ നാമാവശേഷമായിരിക്കുന്നു. 5 ക്രഷർ യൂണിറ്റുകൾ ഇവിടെയുണ്ട്.''</p>


==<big>പ്രാചീന വിദ്യാഭ്യാസം</big>==
==<big>പ്രാചീന വിദ്യാഭ്യാസം</big>==
<p style="text-align:justify"> ''പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭകാലത്ത് ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന കാലം. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 ചിറക്കൽ]  രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ  അധീനതയിലായിരുന്നു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരിയും] ചേലേരിയും.അക്ഷര ജ്ഞാനത്തിനായി  വെമ്പൽ കൊള്ളുന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരം എന്നോണം എടയത്ത്  വള്ളുവ വീടിൻറെ തെക്കിനിയിൽ  ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] ആണ് ആദ്യം ഉണ്ടായത്. എടയത്ത് വള്ളുവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു [https://ml.wikipedia.org/wiki/%E0%B4%97%E0%B5%81%E0%B4%B0%E0%B5%81_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) ഗുരു]. അന്ന് ഉന്നത  സമുദായക്കാർക്ക് മാത്രമേ വിദ്യ അഭ്യസിക്കാൻ അനുവാദമുള്ളൂ. നാട്ടെഴുത്തച്ഛന്മാർ  കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഇത്തരം സാഹചര്യത്തെ മറികടന്ന് ദേശീയ പ്രസ്ഥാനത്തിന്റെയും  ശാഖ പ്രസ്ഥാനത്തിന്റെയും സ്വാധീനം നാട്ടിൽ ഉല്പതിഷ്ണുക്കളായ   ഒട്ടേറെ  പേരെ  വളർത്തിക്കൊണ്ടു വന്നു. അങ്ങിനെ ഓലപ്പുരകളിൽ എഴുത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) പള്ളിക്കൂടങ്ങൾ] ആരംഭിച്ചു.   സാധാരണക്കാരും കീഴ്ജാതികാരും ഇത്തവണ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) പള്ളിക്കൂടങ്ങളിൽവിദ്യാഭ്യാസം നേടാൻ എത്തിച്ചേർന്നെങ്കിലും  [https://ml.wiktionary.org/wiki/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%BF നാടുവാഴികൾ] തടസ്സപ്പെടുത്തി.   തെങ്ങ് ചെത്ത് കുടുംബത്തിലെ കണ്ടൻ എന്ന കുട്ടി വിദ്യാഭ്യാസം നേടിയതിനും  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8 വിഷചികിത്സയിൽ] പ്രാവീണ്യം കാണിച്ചതിനും രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത് അന്നത്തെ വിദ്യാ നിഷേധത്തിന്റെ   നേർക്കാഴ്ചയാണ്.'' തുടർന്ന് എഴുത്തച്ചൻ പരമ്പരയിൽപ്പെട്ടവരും മറ്റു  പ്രസ്ഥാനക്കാരും ചേർന്ന് ചിലയിടങ്ങളിൽ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 പൊതുവിദ്യാഭ്യാസം] ലക്ഷ്യമിട്ട് വിദ്യാലയങ്ങൾ തുടങ്ങാൻ ആലോചന നടത്തി. എടയത്ത് വള്ളുവ കൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] ആയിരുന്നു ആദ്യവിദ്യാലയം. ഇന്നത്തെ ചേലേരി യു.പി സ്കൂൾ ആണ് ആദ്യവിദ്യാലയം. കുലത്തൊഴിൽ മാത്രം എടുത്ത്  ജീവിതമാർഗ്ഗം കണ്ടെത്തുന്ന സാധാരണക്കാരുടെ മക്കൾ ഇതേ കുലത്തൊഴിലിൽ ഏർപ്പെട്ട ,വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും നൽകാതെ കഴിഞ്ഞിരുന്ന അക്കാലത്ത്  ചില [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അധ്യാപകർ] വീടുവീടാന്തരം കയറിയിറങ്ങി  കുട്ടികളെ തേടിപ്പിടിച്ച് ഒരു മൺകട്ട കൊണ്ടുള്ള കെട്ടിടത്തിൽ വരുത്തി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 വിദ്യാഭ്യാസം] നൽകി.  അങ്ങനെ കമ്പിൽ  പ്രദേശത്ത്  മുസ്ലിം കുട്ടികൾക്കും പഠിക്കുവാൻ സൗകര്യത്തിൽ മറ്റൊരു വിദ്യാലയം പിറന്നു. ഇന്നത്തെ '''കമ്പിൽ മാപ്പിള എ.എൽ. പി സ്കൂൾ''' ആണ് പ്രസ്തുത വിദ്യാലയം.</p>
<p style="text-align:justify"> ''പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭകാലത്ത് ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന കാലം. ചിറക്കൽ രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിലായിരുന്നു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരിയും]ചേലേരിയും. അക്ഷര ജ്ഞാനത്തിനായി  വെമ്പൽ കൊള്ളുന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരം എന്നോണം എടയത്ത് വള്ളുവ വീടിൻറെ തെക്കിനിയിൽ  ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] ആണ് ആദ്യം ഉണ്ടായത്. എടയത്ത് വള്ളുവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു [https://ml.wikipedia.org/wiki/%E0%B4%97%E0%B5%81%E0%B4%B0%E0%B5%81_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) ഗുരു]. അന്ന് ഉന്നത സമുദായക്കാർക്ക് മാത്രമേ വിദ്യ അഭ്യസിക്കാൻ അനുവാദമുള്ളൂ. നാട്ടെഴുത്തച്ഛന്മാർ  കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഇത്തരം സാഹചര്യത്തെ മറികടന്ന് ദേശീയ പ്രസ്ഥാനത്തിന്റെയും ശാഖ പ്രസ്ഥാനത്തിന്റെയും സ്വാധീനം നാട്ടിൽ ഉല്പതിഷ്ണുക്കളായ ഒട്ടേറെ  പേരെ വളർത്തിക്കൊണ്ടു വന്നു. അങ്ങിനെ ഓലപ്പുരകളിൽ എഴുത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) പള്ളിക്കൂടങ്ങൾ] ആരംഭിച്ചു. സാധാരണക്കാരും കീഴ്ജാതികാരും ഇത്തവണ പള്ളിക്കൂടങ്ങളിൽ വിദ്യാഭ്യാസം നേടാൻ എത്തിച്ചേർന്നെങ്കിലും നാടുവാഴികൾ തടസ്സപ്പെടുത്തി. തെങ്ങ് ചെത്ത് കുടുംബത്തിലെ കണ്ടൻ എന്ന കുട്ടി വിദ്യാഭ്യാസം നേടിയതിനും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8 വിഷചികിത്സയിൽ] പ്രാവീണ്യം കാണിച്ചതിനും രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത് അന്നത്തെ വിദ്യാനിഷേധത്തിന്റെ നേർക്കാഴ്ചയാണ്.'' തുടർന്ന് എഴുത്തച്ചൻ പരമ്പരയിൽപ്പെട്ടവരും മറ്റു പ്രസ്ഥാനക്കാരും ചേർന്ന് ചിലയിടങ്ങളിൽ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 പൊതുവിദ്യാഭ്യാസം] ലക്ഷ്യമിട്ട് വിദ്യാലയങ്ങൾ തുടങ്ങാൻ ആലോചന നടത്തി. എടയത്ത് വള്ളുവ കൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] ആയിരുന്നു ആദ്യവിദ്യാലയം. ഇന്നത്തെ ചേലേരി യു.പി സ്കൂൾ ആണ് ആദ്യവിദ്യാലയം. കുലത്തൊഴിൽ മാത്രം എടുത്ത്  ജീവിതമാർഗ്ഗം കണ്ടെത്തുന്ന സാധാരണക്കാരുടെ മക്കൾ ഇതേ കുലത്തൊഴിലിൽ ഏർപ്പെട്ട വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും നൽകാതെ കഴിഞ്ഞിരുന്ന അക്കാലത്ത് ചില അധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ തേടിപ്പിടിച്ച് ഒരു മൺകട്ട കൊണ്ടുള്ള കെട്ടിടത്തിൽ വരുത്തി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 വിദ്യാഭ്യാസം] നൽകി.  അങ്ങനെ കമ്പിൽ  പ്രദേശത്ത്  മുസ്ലിം കുട്ടികൾക്കും പഠിക്കുവാൻ സൗകര്യത്തിൽ മറ്റൊരു വിദ്യാലയം പിറന്നു. ഇന്നത്തെ '''കമ്പിൽ മാപ്പിള എ.എൽ. പി സ്കൂൾ''' ആണ് പ്രസ്തുത വിദ്യാലയം.</p>


==<big><u>പ്രധാന വിദ്യാലയങ്ങൾ</u></big>==
==<big><u>പ്രധാന വിദ്യാലയങ്ങൾ</u></big>==
വരി 82: വരി 82:


==<big>ജാതി-മത വ്യവസ്ഥകൾ</big>==
==<big>ജാതി-മത വ്യവസ്ഥകൾ</big>==
<p style="text-align:justify"> ''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BE%E0%B4%AF%E0%B4%82 കേരളത്തിലെ ജാതി വ്യവസ്ഥക്ക്] പൂർണ്ണതയോടു കൂടി തെളിവ് നൽകിയ ദേശമാണ് കൊളച്ചേരി.  [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാർ] തൊട്ടു [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B3%E0%B4%BF%E0%B4%A4%E0%B5%BC ഹരിജനങ്ങൾ] വരെ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81 ഹിന്ദുക്കളിൽ] 25ലധികം ജാതിക്കാർ ഇവിടെ പാർത്തിരുന്നു.   ജനസംഖ്യയിൽ നല്ലൊരു ഭാഗം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%82 മുസ്ലിം] ജനവിഭാഗമാണ്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പേർഷ്യയിൽ] നിന്ന് 22 തലമുറകൾക്ക് അപ്പുറം വളപട്ടണത്ത് എത്തിയ ഒരു [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D മഹല്ലിൽ] നിന്നാണ്  മുസ്ലിംകളുടെ പരമ്പരയുടെ തുടക്കം. ഈ പ്രദേശത്തെ നൂഞ്ഞേരി, കമ്പിൽ, നാറാത്ത് എന്നിവിടങ്ങളിൽ മൂന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D മഹല്ലുകൾ] ആണ് പുരാതനകാലത്ത് ഉണ്ടായിരുന്നത്. നൂഞ്ഞേരി തങ്ങൾമാർ  കാലത്തെ അതിജീവിച്ച പേരും പെരുമയും ഉള്ളവരാണ്. [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാരുടെ] ആവാസ കേന്ദ്രങ്ങളും നായന്മാരുടെ തറകളും കീഴ്ജാതിക്കാരുടെ ചേരി  ഗ്രാമങ്ങളും  ഈ പ്രദേശത്തുണ്ടായിരുന്നു. കൊളച്ചേരി  യിലെ പ്രബല  ഇല്ലമാണ് കരുമാരത്തില്ലം. പുളിയാങ്കോട് പടിമുതൽ പാടി തീർത്ഥം വരെ 48   ഇല്ലങ്ങൾ ഉണ്ടായിരുന്നു.   തിരുവിതാംകൂറിലെ  ആചാര്യ സ്ഥാനം കയ്യാളിയിരുന്ന കരുമാരത്തില്ലത്തിന്  നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഉണ്ട്.'' ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം. കരുമാരത്ത് ഇല്ലത്തെ  പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ  മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി  സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ. ഒരിക്കൽ വന്ന മൂരി  കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ  വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്). എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്. ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ  മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ  കേന്ദ്രമാണ് എന്നതിന്റെ  തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ ജീവിക്കുന്നു.</p>
<p style="text-align:justify"> ''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BE%E0%B4%AF%E0%B4%82 കേരളത്തിലെ ജാതി വ്യവസ്ഥക്ക്] പൂർണ്ണതയോടു കൂടി തെളിവ് നൽകിയ ദേശമാണ് കൊളച്ചേരി.  [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാർ] തൊട്ടു [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B3%E0%B4%BF%E0%B4%A4%E0%B5%BC ഹരിജനങ്ങൾ] വരെ ഹിന്ദുക്കളിൽ 25ലധികം ജാതിക്കാർ ഇവിടെ പാർത്തിരുന്നു. ജനസംഖ്യയിൽ നല്ലൊരു ഭാഗം മുസ്ലിം ജനവിഭാഗമാണ്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പേർഷ്യയിൽ] നിന്ന് 22 തലമുറകൾക്ക് അപ്പുറം വളപട്ടണത്ത് എത്തിയ ഒരു [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D മഹല്ലിൽ] നിന്നാണ്  മുസ്ലിംകളുടെ പരമ്പരയുടെ തുടക്കം. ഈ പ്രദേശത്തെ നൂഞ്ഞേരി, കമ്പിൽ, നാറാത്ത് എന്നിവിടങ്ങളിൽ മൂന്ന് മഹല്ലുകൾ ആണ് പുരാതനകാലത്ത് ഉണ്ടായിരുന്നത്. നൂഞ്ഞേരി തങ്ങൾമാർ  കാലത്തെ അതിജീവിച്ച പേരും പെരുമയും ഉള്ളവരാണ്. നമ്പൂതിരിമാരുടെ ആവാസ കേന്ദ്രങ്ങളും നായന്മാരുടെ തറകളും കീഴ്ജാതിക്കാരുടെ ചേരി  ഗ്രാമങ്ങളും  ഈ പ്രദേശത്തുണ്ടായിരുന്നു. കൊളച്ചേരിയിലെ പ്രബല  ഇല്ലമാണ് കരുമാരത്തില്ലം. പുളിയാങ്കോട് പടിമുതൽ പാടി തീർത്ഥം വരെ 48 ഇല്ലങ്ങൾ ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ ആചാര്യസ്ഥാനം കയ്യാളിയിരുന്ന കരുമാരത്തില്ലത്തിന്  നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഉണ്ട്.'' ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം. കരുമാരത്ത് ഇല്ലത്തെ  പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ. ഒരിക്കൽ വന്ന മൂരി കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്). എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്. ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ കേന്ദ്രമാണ് എന്നതിന്റെ തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ ജീവിക്കുന്നു.</p>


==<big>ഗതാഗതം</big>==
== <big>ഗതാഗതം</big> ==
[[പ്രമാണം:13055 ktply.jpeg|ലഘുചിത്രം|'''കാട്ടാമ്പള്ളി പാലം''' ]]
[[പ്രമാണം:13055 ktply.jpeg|ലഘുചിത്രം|'''കാട്ടാമ്പള്ളി പാലം''' ]]
<p style="text-align:justify"> ''തെക്കും വടക്കും അതിരുകൾ വളപട്ടണം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B4 പുഴയും] മുണ്ടേരി പുഴയും ആണ്. അതുകൊണ്ടുതന്നെ പ്രധാന യാത്രാമാർഗ്ഗം ജലമാർഗ്ഗം ആയിരുന്നു.    മുട്ട് കണ്ടി, കല്ലൂരിക്കടവ്, നൂഞ്ഞേരി ബോട്ടുജെട്ടി, പുല്ലൂപ്പിക്കടവ്, കമ്പിൽ, നണിയൂർ, പടപ്പ് കടവ്, തുരുത്തിക്കടവ്  എന്നിവിടങ്ങളിൽ നിന്നും എല്ലാ ഭാഗത്തേക്കും [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%BF തോണി] ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു. അന്ന് യാത്രയ്ക്ക് നൂറോളം പേരെ ഉൾക്കൊള്ളിക്കാവുന്ന കടവ് തോണികളും ഉണ്ടായിരുന്നു. കരമാർഗ്ഗം പാവന്നൂരിൽ നിന്നും   കൊളച്ചേരിയിലേക്ക് ഉണ്ടായത് ഒറ്റ പാതയായിരുന്നു.  1948ൽ  നണിയൂരിൽ നിന്നും  തുടങ്ങുന്ന മറ്റൊരു ഇടവഴി വികസിപ്പിച്ചെടുത്ത്  പുല്ലൂപ്പിക്കടവിലേക്ക്  റോഡ് ഉണ്ടാക്കി.  പന്നിയങ്കണ്ടി  തറവാട്ടുകാരുടെ  ഒരു പെട്രോൾ ബസ്സും പിന്നീട് ശ്രീകൃഷ്ണ ബസ്സും അശോക ബസ്സും യാത്രക്കാരുടെ അത്ഭുതമായി റോഡിലൂടെ കരി തുപ്പിക്കൊണ്ട്  അക്കാലത്ത് ഓടിയിരുന്നു. പിന്നീട് സഹകരണ ബസ്സും  സർവീസ് തുടങ്ങി.  കാട്ടാമ്പള്ളി പാലം വന്നതോടുകൂടി റോഡ്  ഗതാഗതം പുരോഗമിച്ചു. തുടർന്ന് പുല്ലൂപ്പി പാലം, [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മുണ്ടേരി] പാലം ഇവയുടെ വരവും നാനാ ഭാഗത്തേക്കുള്ള ബന്ധം റോഡ് ഗതാഗതത്തിലൂടെയാക്കാൻ സഹായകമായി.''</p>
<p style="text-align:justify"> ''തെക്കും വടക്കും അതിരുകൾ വളപട്ടണം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B4 പുഴയും] മുണ്ടേരി പുഴയും ആണ്. അതുകൊണ്ടുതന്നെ പ്രധാന യാത്രാമാർഗ്ഗം ജലമാർഗ്ഗം ആയിരുന്നു. മുട്ട് കണ്ടി, കല്ലൂരിക്കടവ്, നൂഞ്ഞേരി ബോട്ടുജെട്ടി, പുല്ലൂപ്പിക്കടവ്, കമ്പിൽ, നണിയൂർ, പടപ്പ് കടവ്, തുരുത്തിക്കടവ്  എന്നിവിടങ്ങളിൽ നിന്നും എല്ലാ ഭാഗത്തേക്കും തോണി ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു. അന്ന് യാത്രയ്ക്ക് നൂറോളം പേരെ ഉൾക്കൊള്ളിക്കാവുന്ന കടവ് തോണികളും ഉണ്ടായിരുന്നു. കരമാർഗ്ഗം പാവന്നൂരിൽ നിന്നും കൊളച്ചേരിയിലേക്ക് ഉണ്ടായത് ഒറ്റ പാതയായിരുന്നു.  1948ൽ  നണിയൂരിൽ നിന്നും  തുടങ്ങുന്ന മറ്റൊരു ഇടവഴി വികസിപ്പിച്ചെടുത്ത്  പുല്ലൂപ്പിക്കടവിലേക്ക്  റോഡ് ഉണ്ടാക്കി.  പന്നിയങ്കണ്ടി തറവാട്ടുകാരുടെ ഒരു പെട്രോൾ ബസ്സും പിന്നീട് ശ്രീകൃഷ്ണ ബസ്സും അശോക ബസ്സും യാത്രക്കാരുടെ അത്ഭുതമായി റോഡിലൂടെ കരി തുപ്പിക്കൊണ്ട്  അക്കാലത്ത് ഓടിയിരുന്നു. പിന്നീട് സഹകരണ ബസ്സും  സർവീസ് തുടങ്ങി.  കാട്ടാമ്പള്ളി പാലം വന്നതോടുകൂടി റോഡ്  ഗതാഗതം പുരോഗമിച്ചു. തുടർന്ന് പുല്ലൂപ്പി പാലം, മുണ്ടേരി പാലം ഇവയുടെ വരവും നാനാ ഭാഗത്തേക്കുള്ള ബന്ധം റോഡ് ഗതാഗതത്തിലൂടെയാക്കാൻ സഹായകമായി.''</p>


==<big>മഹത് വ്യക്തികൾ</big>==
==<big>മഹത് വ്യക്തികൾ</big>==
<p style="text-align:justify"> '''<big>വിഷ്ണു ഭാരതീയൻ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ] ...</ref>:-</big>''' ''ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ കൊളച്ചേരിയിലും ചലനങ്ങളുണ്ടാക്കി.  [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിയുടെ]  ആക്രമണ  പിരിവിനെതിതിരായി  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95%E0%B5%BB കർഷകർ] സംഘടിക്കാൻ തുടങ്ങി.  ഇന്ത്യയിൽ ആദ്യമായി [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95_%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 കർഷകസംഘം] രൂപീകരിക്കുന്നത് 1935 ൽ  കൊളച്ചേരിയിലെ നണിയൂർ വിഷ്ണു ഭാരതീയന്റെ  വീട്ടിൽവെച്ചായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിത്വത്തിനും] [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 സാമ്രാജ്യത്വത്തിനും] എതിരെ പൊരുതിയപ്പോൾ, കേസിൽ അകപ്പെട്ടപ്പോൾ പേര് അന്വേഷിച്ച ജഡ്ജിയോട് "ഭാരതീയൻ" എന്ന മറുപടി നൽകിയതിലൂടെയാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ] ആയത്. അദ്ദേഹത്തിൻറെ ജീവിതചരിത്രമായ "അടിമകൾ എങ്ങനെ ഉടമകളായി"   എന്ന  പുസ്തകത്തിൽ  നമ്മുടെ കൊളച്ചേരിയിലെ കർഷകസമരങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.  1919 ൽ ജന്മിത്വത്തിനെതിരെ വിഷ്ണു ഭാരതീയന്റെ  നേതൃത്വത്തിൽ ആദ്യ യോഗം ചേർന്ന നണിയൂർ മൊട്ട  എന്ന സ്ഥലം "തിലക് മൈതാനം" എന്ന് പിന്നീട് അറിയപ്പെട്ടു. ([https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2_%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%A7%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B5%BB ബാലഗംഗാധര തിലകനെ]  അനുസ്മരിച്ചുകൊണ്ട്)  അവിടെ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. തിലക് പാർക്ക് എന്ന പേരിൽ ഈ പാർക്ക് അറിയപ്പെടുന്നു. ഇപ്പോൾ അത് ഉപയോഗശൂന്യമായിരിക്കുകയാണ്. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണുഭാരതീയൻ] സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ എല്ലാ സമരങ്ങളിലും പ്രാദേശികമായും അല്ലാതെയും പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു. നിരവധിതവണ വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. എന്നും കർഷക പക്ഷത്തുനിന്ന് കർഷകസമരങ്ങളിൽ സജീവസാന്നിധ്യമായ വിഷ്ണു ഭാരതീയൻ കൊളച്ചേരിയുടെ അഭിമാനമാണ്.''</p>
<p style="text-align:justify"> '''<big>വിഷ്ണു ഭാരതീയൻ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ] ...</ref>:-</big>''' ''ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ കൊളച്ചേരിയിലും ചലനങ്ങളുണ്ടാക്കി.  ജന്മിയുടെ ആക്രമണ പിരിവിനെതിതിരായി കർഷകർ സംഘടിക്കാൻ തുടങ്ങി.  ഇന്ത്യയിൽ ആദ്യമായി കർഷകസംഘം രൂപീകരിക്കുന്നത് 1935ൽ കൊളച്ചേരിയിലെ നണിയൂർ വിഷ്ണു ഭാരതീയന്റെ വീട്ടിൽവെച്ചായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിത്വത്തിനും] [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 സാമ്രാജ്യത്വത്തിനും]എതിരെ പൊരുതിയപ്പോൾ, കേസിൽ അകപ്പെട്ടപ്പോൾ പേര് അന്വേഷിച്ച ജഡ്ജിയോട് "ഭാരതീയൻ" എന്ന മറുപടി നൽകിയതിലൂടെയാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ]ആയത്. അദ്ദേഹത്തിൻറെ ജീവിതചരിത്രമായ "അടിമകൾ എങ്ങനെ ഉടമകളായി" എന്ന  പുസ്തകത്തിൽ  നമ്മുടെ കൊളച്ചേരിയിലെ കർഷകസമരങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.  1919ൽ ജന്മിത്വത്തിനെതിരെ വിഷ്ണു ഭാരതീയന്റെ  നേതൃത്വത്തിൽ ആദ്യ യോഗം ചേർന്ന നണിയൂർ മൊട്ട  എന്ന സ്ഥലം "തിലക് മൈതാനം" എന്ന് പിന്നീട് അറിയപ്പെട്ടു. ([https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2_%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%A7%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B5%BB ബാലഗംഗാധര തിലകനെ] അനുസ്മരിച്ചുകൊണ്ട്)  അവിടെ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. തിലക് പാർക്ക് എന്ന പേരിൽ ഈ പാർക്ക് അറിയപ്പെടുന്നു. ഇപ്പോൾ അത് ഉപയോഗശൂന്യമായിരിക്കുകയാണ്. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണുഭാരതീയൻ] സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ എല്ലാ സമരങ്ങളിലും പ്രാദേശികമായും അല്ലാതെയും പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു. നിരവധിതവണ വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. എന്നും കർഷക പക്ഷത്തുനിന്ന് കർഷകസമരങ്ങളിൽ സജീവസാന്നിധ്യമായ വിഷ്ണു ഭാരതീയൻ കൊളച്ചേരിയുടെ അഭിമാനമാണ്.''</p>


<p style="text-align:justify"> '''<big>ഇ. പി. കൃഷ്ണൻ നമ്പ്യാർ<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ...</ref>:-</big>''' ''കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ]. ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ. പി. കൃഷ്ണൻ നമ്പ്യാർ,]  [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 ബാലസംഘം], യുവജന സംഘം,[https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 വായനശാല], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95_%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 കർഷകസംഘം], കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു.  1939 ൽ  കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B4%82 കമ്മ്യൂണിസ്റ്റ്] പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി.  സുദീർഘമായ  ബഹുജന പ്രവർത്തന കാലം  നാലരവർഷം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%9C%E0%B4%AF%E0%B4%BF%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ സെൻട്രൽ ജയിലിലും] സേലം ജയിലിലും  കഴിഞ്ഞു.  1965ലും 1967 ലും [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] സാമാജികനായി. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB ചാത്തമ്പള്ളി കണ്ഠൻ] എന്ന പുസ്തകം ഇ. പിയുടെ സംഭാവനയാണ്.  കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട്  ആയിരിക്കെ  കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു. പെരുമാച്ചേരി യു.പി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ  എന്ന് അറിയപ്പെടുന്നു.   1987 ജനുവരി 27 ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി.''</p>
<p style="text-align:justify"> '''<big>ഇ പി കൃഷ്ണൻ നമ്പ്യാർ<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ...</ref>:-</big>''' ''കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ]. ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ ഇ പി കൃഷ്ണൻ നമ്പ്യാർ, [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 ബാലസംഘം], യുവജന സംഘം,[https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 വായനശാല], കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു. 1939ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B4%82 കമ്മ്യൂണിസ്റ്റ്] പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി. സുദീർഘമായ ബഹുജന പ്രവർത്തന കാലം നാലരവർഷം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%9C%E0%B4%AF%E0%B4%BF%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ സെൻട്രൽ ജയിലിലും] സേലം ജയിലിലും കഴിഞ്ഞു. 1965ലും 1967ലും [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] സാമാജികനായി. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB ചാത്തമ്പള്ളി കണ്ഠൻ] എന്ന പുസ്തകം ഇ പിയുടെ സംഭാവനയാണ്. കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ആയിരിക്കെ കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു. പെരുമാച്ചേരി യു.പി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ എന്ന് അറിയപ്പെടുന്നു. 1987 ജനുവരി 27ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി.''</p>
[[പ്രമാണം:13055 cp.png|ലഘുചിത്രം|186x186ബിന്ദു|'''സി.പി.മൂസാൻ കുട്ടി''' ]]
[[പ്രമാണം:13055 cp.png|ലഘുചിത്രം|186x186ബിന്ദു|'''സി പി മൂസാൻ കുട്ടി''' ]]
<p style="text-align:justify"> '''<big>സി.പി. മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>''' ''കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി.] 1980-ലും, 1982-ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി.പി. മൂസ്സാൻകുട്ടി ആയിരുന്നു. 1932 മെയ് 01-നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു . 1980-ലും, 1982-ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി.പി.ഐ.എം. സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം. ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.'' സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗം, 1988 മുതൽ സി.എം.പി. പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി.പി.ഐ.എം. വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996), റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC പരിയാരം മെഡിക്കൽ കോളേജ്] അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.</p>
<p style="text-align:justify"> '''<big>സി പി മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>''' ''കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി പി മൂസ്സാൻകുട്ടി] 1980ലും, 1982ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി പി മൂസ്സാൻകുട്ടി ആയിരുന്നു. 1932 മെയ് 01നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. 1980ലും, 1982ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി പി ഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.'' സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം, 1988മുതൽ സി എം പി പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി പി ഐ എം വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996) റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC പരിയാരം മെഡിക്കൽ കോളേജ്] അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.</p>
[[പ്രമാണം:13055 valsan.jpeg|ലഘുചിത്രം|194x194ബിന്ദു|'''പി.വി.വത്സൻ മാസ്റ്റർ''' ]]
[[പ്രമാണം:13055 valsan.jpeg|ലഘുചിത്രം|194x194ബിന്ദു|'''പി വി വത്സൻ മാസ്റ്റർ''' ]]
<p style="text-align:justify"> '''<big>പി വി വത്സൻ മാസ്റ്റർ:-</big>''' ''കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ അദ്ധ്യാപകനായി  1978 - 2010  കാലയളവിൽ  സേവനമനുഷ്ഠിച്ചു. 2000 ൽ  സംസ്ഥാന അധ്യാപക അവാർഡും 2007 ൽ  ദേശീയ അധ്യാപക അവാർഡും  നേടി. സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് ആൻഡ് ഗൈഡ്] അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%A4%E0%B4%BF രാഷ്ട്രപതി] അവാർഡ് നേടിക്കൊടുക്കുക ചെയ്തു.  [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് ആൻഡ് ഗൈഡ്] സ്റ്റേറ്റ് ഹെഡ്ക്വാട്ടേഴ്സ് കമ്മീഷണർ,  അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ല സെക്രട്ടറി,തുടങ്ങി സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.  ഇദ്ദേഹം കണ്ണൂരിന്റെ  ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു.   സംസ്ഥാന-ദേശീയ അവാർഡിന് പുറമേ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെയും അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.  സംഘമിത്ര കലാ സാംസ്കാരിക വേദിയുടെ മുൻ  സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.  കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി  ബന്ധപ്പെട്ട്  നടക്കുന്ന എല്ലാ കലാ സാംസ്‌കാരിക  പരിപാടികളിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം.   കാശ്മീർ മുതൽ കന്യാകുമാരി വരെ നടത്തിയ നാഷണൽ ഇന്റഗ്രേഷൻ  റാലിയുമായി ബന്ധപ്പെട്ട്   5000 പേർ പങ്കെടുത്ത [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82%E0%B4%A4%E0%B4%B1_%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82 കണ്ണൂർ കോട്ടമൈതാന]ത്തെ പരിപാടിയുടെ കൺവീനർ കൂടിയാണ് ഇദ്ദേഹം. കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട്. മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.''</p>
<p style="text-align:justify"> '''<big>പി വി വത്സൻ മാസ്റ്റർ:-</big>''' ''കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ അദ്ധ്യാപകനായി  1978-2010  കാലയളവിൽ  സേവനമനുഷ്ഠിച്ചു.  2000ൽ സംസ്ഥാന അധ്യാപക അവാർഡും 2007ൽ  ദേശീയ അധ്യാപക അവാർഡും നേടി.  സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് ആൻഡ് ഗൈഡ്] അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%A4%E0%B4%BF രാഷ്ട്രപതി] അവാർഡ് നേടിക്കൊടുക്കുക ചെയ്തുസ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് ഹെഡ്ക്വാട്ടേഴ്സ് കമ്മീഷണർ,  അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ, കണ്ണൂർ ജില്ല സെക്രട്ടറി തുടങ്ങി സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇദ്ദേഹം കണ്ണൂരിന്റെ ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു.  സംസ്ഥാന-ദേശീയ അവാർഡിന് പുറമേ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെയും അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. സംഘമിത്ര കലാ സാംസ്കാരിക വേദിയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട്  നടക്കുന്ന എല്ലാ കലാ സാംസ്‌കാരിക  പരിപാടികളിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. കാശ്മീർ മുതൽ കന്യാകുമാരി വരെ നടത്തിയ നാഷണൽ ഇന്റഗ്രേഷൻ  റാലിയുമായി ബന്ധപ്പെട്ട്  5000 പേർ പങ്കെടുത്ത കണ്ണൂർ കോട്ടമൈതാനത്തെ പരിപാടിയുടെ കൺവീനർ കൂടിയാണ് ഇദ്ദേഹം. കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട്. മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.''</p>


<p style="text-align:justify"> ''ഇവർക്കു പുറമേ സിപിഐ നേതാവും  സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ. കുഞ്ഞിരാമൻ നായർ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം നേടി.  അകാലത്തിൽ പൊലിഞ്ഞു പോയ സാജൻ ചേലേരിയും കർഷകശ്രീ അവാർഡ് നേടിയ കരുമാരത്ത് ഇല്ലത്തെ നാരായണൻ നമ്പൂതിരിയും കൊളച്ചേരിയുടെ സംഭാവനയാണ്''</p>
<p style="text-align:justify"> ''ഇവർക്കു പുറമേ സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ കുഞ്ഞിരാമൻ നായർ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം നേടി.  അകാലത്തിൽ പൊലിഞ്ഞു പോയ സാജൻ ചേലേരിയും കർഷകശ്രീ അവാർഡ് നേടിയ കരുമാരത്ത് ഇല്ലത്തെ നാരായണൻ നമ്പൂതിരിയും കൊളച്ചേരിയുടെ സംഭാവനയാണ്.''</p>


== അവലംബം ==
== അവലംബം ==
4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729437" എന്ന താളിൽനിന്ന് ശേഖരിച്ചത്