Jump to content
സഹായം

"എ.എസ്.ബി.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

631 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാർച്ച് 2022
വരി 30: വരി 30:
വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി . സമഗ്രശിക്ഷ കേരളം സംസ്ഥാനതല ലൈബ്രറി പുസ്തക നിർമാണത്തിനായി അഞ്ചാം തരത്തിൽ പഠിക്കുന്ന നിരഞ്ജൻ എൻ ബി യുടെ സൃഷ്ടി ' ഇനിയെന്ന് ' തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണ് .   

*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
=== [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] ===
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കൽ നടത്തി . 'പടവുകൾ ' എന്ന് പേരിൽ അവരുടെ കാൽപാടുകൾ പിന്തുടർന്നു . നിളയുടെ ശോചനീയാവസ്ഥ മനസ്സിലാക്കി നിള സംരക്ഷണത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു .
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729277" എന്ന താളിൽനിന്ന് ശേഖരിച്ചത്