Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
   ഭവന സന്ദർശനത്തിന്റെ ഭാഗമായി  പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ  അത്യാപകർ സന്ദർശിച്ചു. മധുരപലഹാരങ്ങളും  പഠനസാമഗിരികളും നൽകി കുട്ടികളെ മുഖ്യധാരയിലേക്കു  എത്തിക്കാൻ അത്യാപകർ നൽകിയ പ്രോത്സാഹനം വളരെ വലുതായിരുന്നു.

   ഏറ്റവും പ്രധാനമായി ഈ വര്ഷം വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം കുട്ടികളുടെ  വീടുകളിൽ സമ്മാനവണ്ടിയായി എത്തിയത് ഏറെ പ്രശംസയും ആയിരുന്നു. എല്ലാ കുട്ടികൾക്കും  അത്യാപകരുടെ നേതൃത്വത്തിൽ അത്യാപകർ തന്നെ സമ്മാനം വാങ്ങി നൽകിയത് വളരെ സന്തോഷം നൽകി. തുടർന്നു കലോത്സവ സമ്മാനങ്ങൾ ഉൾപ്പടെ  എല്ലാ പരിപാടികൾക്കും കുട്ടികൾക്ക് അർഹമായ സമ്മാനങ്ങൾ എത്തിച്ചു.
   ഏറ്റവും പ്രധാനമായി ഈ വര്ഷം വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം കുട്ടികളുടെ  വീടുകളിൽ '''സമ്മാനവണ്ടി'''യായി എത്തിയത് ഏറെ പ്രശംസയും ആയിരുന്നു. എല്ലാ കുട്ടികൾക്കും  അത്യാപകരുടെ നേതൃത്വത്തിൽ അത്യാപകർ തന്നെ സമ്മാനം വാങ്ങി നൽകിയത് വളരെ സന്തോഷം നൽകി.  

   വീട് ഒരു വിദയാലയം എന്ന പത്യതി  '''LP,UP''' വിഭാഗത്തിൽ വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു. കുട്ടികളുടെ വീട്ടിൽ എത്തിയാണ് ഉൽഘാടനം  നടത്തിയത്. അമൃത മഹോത്സവവുമായി പന്തപെട്ടു പഞ്ചായത്തു തല ക്വിസ് മത്സരം നമ്മുടെ സ്കൂളിൽ വെച്ച് നടത്തുകയും നമ്മുടെ സ്കൂളിലെ നാലാം ക്ലാസ്സിലെ രണ്ടു കുട്ടികൾ ഒന്നാം സ്ഥാനം കൈവരിച്ചു പഞ്ചായത്തു തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയത് ഏറെ അഭിമാനകരമാണ്. അതോടൊപ്പം ബാലരാമപുരത്തിന്റെ പ്രതിഷിക ചരിത്ര രചന തയ്യാറാക്കി നമ്മുടെ സ്കൂൾ അമൃത മഹോത്സവത്തിൽ കൂടുതൽ മികവ് പുലർത്തി.
തുടർന്നു കലോത്സവ സമ്മാനങ്ങൾ ഉൾപ്പടെ  എല്ലാ പരിപാടികൾക്കും കുട്ടികൾക്ക്
[[പ്രമാണം:സമ്മാനവണ്ടി .jpg|ലഘുചിത്രം]]
അർഹമായ സമ്മാനങ്ങൾ എത്തിച്ചു.

   '''GK''' ക്വിസ്  '''BRC''' സുബ്ബ്ജില്ല തലം മത്സരത്തിൽ നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിത്യാർത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും തുടർന്ന്  തിരുവനന്തപുരത്തു വെച്ച് നടത്തിയ ജില്ലാ മത്സരത്തി സമ്മാനാർഹാമാവുകയും ചെയ്‌തു.
   വീട് ഒരു വിദയാലയം എന്ന പത്യതി  '''LP,UP''' വിഭാഗത്തിൽ വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു.
 
കുട്ടികളുടെ വീട്ടിൽ എത്തിയാണ് ഉൽഘാടനം  നടത്തിയത്. അമൃത മഹോത്സവവുമായി പന്തപെട്ടു
 
പഞ്ചായത്തു തല ക്വിസ് മത്സരം നമ്മുടെ സ്കൂളിൽ വെച്ച് നടത്തുകയും നമ്മുടെ സ്കൂളിലെ നാലാം
 
ക്ലാസ്സിലെ രണ്ടു കുട്ടികൾ ഒന്നാം സ്ഥാനം കൈവരിച്ചു പഞ്ചായത്തു തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയത്
 
ഏറെ അഭിമാനകരമാണ്. അതോടൊപ്പം ബാലരാമപുരത്തിന്റെ പ്രതിഷിക ചരിത്ര രചന തയ്യാറാക്കി
 
നമ്മുടെ സ്കൂൾ അമൃത മഹോത്സവത്തിൽ കൂടുതൽ മികവ് പുലർത്തി.
 
   '''GK''' ക്വിസ്  '''BRC''' സുബ്ബ്ജില്ല തലം മത്സരത്തിൽ നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിത്യാർത്തി ഒന്നാം സ്ഥാനം  
 
കരസ്ഥമാക്കുകയും തുടർന്ന്  തിരുവനന്തപുരത്തു വെച്ച് നടത്തിയ ജില്ലാ മത്സരത്തി സമ്മാനാർഹാമാവുകയും ചെയ്‌തു.

   ഒക്ടോബർ '''2''',൩ തീയതികളിലായി സങ്കടിപ്പിച്ച ഓൺലൈൻ കലോത്സവം സപ്‌തസ്വരം 2021 കവിയും സാഹിത്യകാരനും  അത്യാപകനുമായ '''ശ്രീ വിനോദ് വൈശാഖി''' സാർ ഉൽഘാടനം നിർവഹിച്ചു. '''LP,UP,HS,''' വിഭാഗത്തിലായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,അറബി ഭാഷകളിലായി എഴുപതോളം  മത്സരങ്ങൾ നടത്തി കുട്ടികൾക്ക് ഈ രണ്ടു ദിവസവും പുതുമയാർന്ന അനുഭവം ആയിരുന്നു.

762

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729119" എന്ന താളിൽനിന്ന് ശേഖരിച്ചത്