Jump to content
സഹായം

"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പച്ചക്കറിത്തോട്ടനിർമാണം , പൂന്തോട്ടനിർമാണം ,പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
നിലവിൽ  സ്കൂളിൽ മനോഹരമായ പൂന്തോട്ടം ഉണ്ട് .ലഭ്യമായ സ്ഥലത്തു നിരവധി പൂച്ചെടികൾ വളർത്തുന്നു .കൂടാതെ ചെടിച്ചട്ടികളിലും ധാരാളം ചെടികൾ ഉണ്ട് .ചെടികൾ ക്ക് ചെടികൾക്ക് വെള്ളമൊഴിക്കുന്നതിലും ചെടികളെ ശുശ്രുഷിക്കുന്നതിലും കുട്ടികൾക്ക് വളരെ താല്പര്യമാണ്. <gallery>
ലവിൽ  സ്കൂളിൽ മനോഹരമായ പൂന്തോട്ടം ഉണ്ട് .ലഭ്യമായ സ്ഥലത്തു നിരവധി പൂച്ചെടികൾ വളർത്തുന്നു .കൂടാതെ ചെടിച്ചട്ടികളിലും ധാരാളം ചെടികൾ ഉണ്ട് .ചെടികൾ ക്ക് ചെടികൾക്ക് വെള്ളമൊഴിക്കുന്നതിലും ചെടികളെ ശുശ്രുഷിക്കുന്നതിലും കുട്ടികൾക്ക് വളരെ താല്പര്യമാണ്. <gallery>
പ്രമാണം:15343 18.jpeg
പ്രമാണം:15343 18.jpeg
</gallery><gallery>
</gallery><gallery>
വരി 5: വരി 5:
</gallery><gallery>
</gallery><gallery>
പ്രമാണം:15343 21.jpeg
പ്രമാണം:15343 21.jpeg
</gallery>[[പ്രമാണം:15343 13.jpeg|ലഘുചിത്രം]]
</gallery>സ്കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ട്.എല്ലാ വർഷവും സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാറുണ്ട് .ക്യാബേജ് ,കോളിഫ്ലവർ,  
[[പ്രമാണം:15343 12.jpeg|ലഘുചിത്രം]]
 
[[പ്രമാണം:15343 11.jpeg|ലഘുചിത്രം]]സ്കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ട്.എല്ലാ വർഷവും സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാറുണ്ട് .ക്യാബേജ് ,കോളിഫ്ലവർ, <gallery>
വഴുതന,ക്യാരറ്റ് ,വെണ്ട, മുളക് ,ചീര തുടങ്ങി ധാരാളം പച്ചക്കറികൾ നടുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് കൃഷി പരിപാലനം .വിളവെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.തുമ്പൂർമുഴി യൂണിറ്റിലെ വളവും ,ചാണകവും ഉപയോഗിച്ച് തികച്ചും ജൈവമാതൃകയിലാണ് കൃഷി ചെയ്യുന്നത് .പച്ചക്കറിക്കൃഷിയിലൂടെ കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു .കൃഷി എല്ലാവർക്കും വളരെ താത്പര്യജനകവും ആനന്ദം നൽകുന്നതുമാണ് .<gallery>
പ്രമാണം:15343 11.jpeg
പ്രമാണം:15343 11.jpeg
</gallery>വഴുതന,ക്യാരറ്റ് ,വെണ്ട, മുളക് ,ചീര തുടങ്ങി ധാരാളം പച്ചക്കറികൾ നടുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് കൃഷി പരിപാലനം .വിളവെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.തുമ്പൂർമുഴി യൂണിറ്റിലെ വളവും ,ചാണകവും ഉപയോഗിച്ച് തികച്ചും ജൈവമാതൃകയിലാണ് കൃഷി ചെയ്യുന്നത് .പച്ചക്കറിക്കൃഷിയിലൂടെ കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു .കൃഷി എല്ലാവർക്കും വളരെ താത്പര്യജനകവും ആനന്ദം നൽകുന്നതുമാണ് .
</gallery>
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729028" എന്ന താളിൽനിന്ന് ശേഖരിച്ചത്