Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 ജൈവവൈവിധ്യ പതിപ്പ്
( ജൈവവൈവിധ്യ പതിപ്പ്)
( ജൈവവൈവിധ്യ പതിപ്പ്)
വരി 115: വരി 115:
='''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|<small>ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ</small>]]'''=

=='''<big>പതിപ്പുകൾ</big>'''==
='''<small>പതിപ്പുകൾ</small>'''=
          എല്ലാ അക്കാദമിക  വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/പതിപ്പുകൾ|കൂടുതൽ അറിയാൻ >>>]]

='''<small>ക്ലാസ് ലൈബ്രറി</small>'''=
       
== '''<big>ക്ലാസ് ലൈബ്രറി</big>''' ==
[[പ്രമാണം:Class Library.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]

[[പ്രമാണം:WhatsApp Image 2022-02-15 at 3.17.08 PM.jpg|ലഘുചിത്രം|180x180ബിന്ദു]]

വരി 128: വരി 126:
[[ജി.യു.പി.എസ് മുഴക്കുന്ന്/ക്ലാസ് ലൈബ്രറി|വായിക്കൂ >>>]]  

== '''<big>രസതന്ത്ര വർഷാചരണം</big>''' ==
='''<small>രസതന്ത്ര വർഷാചരണം</small>'''=

വളരെ മികച്ച രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ സമാഹരിച്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ധാരാളം ഈ സ്കൂളിൽ നടന്നിട്ടുണ്ട്.. എണ്ണം കൊണ്ടും ഗുണം കൊണ്ടും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.. സേവന സമർപ്പണം കൈമുതലായി കൊണ്ടുനടന്ന ചില അധ്യാപകർ ഈ പ്രവർത്തനങ്ങളുടെ എല്ലാം പിന്നണിയിൽ സജീവമായി നില നിന്നിട്ടുണ്ട്.. അവരുടെ കഠിനാധ്വാനവും താൽപര്യവും പ്രസ്തുത പ്രവർത്തനങ്ങളുടെ എല്ലാം വിജയത്തിന് അടിസ്ഥാനശില പാകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.. അങ്ങനെ നിർവഹിക്കപ്പെട്ട അനേകം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു രസതന്ത്ര വർഷാചരണം.. കുട്ടികളെയും അധ്യാപകരേയും പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തി സമൂഹത്തിന്റെ ഇടപെടലോടുകൂടി പൂർത്തിയാക്കിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്..[[ജി.യു.പി.എസ് മുഴക്കുന്ന്/രസതന്ത്ര വർഷാചരണം|കൂടുതൽ അറിയാൻ>>>]]

==<big>'''പ്രോജക്ട് നിർവഹണം-ചിട്ടയായ''' '''പ്രവർത്തനങ്ങളോടെ...'''</big>==
=<small>'''പ്രോജക്ട് നിർവഹണം-ചിട്ടയായ''' '''പ്രവർത്തനങ്ങളോടെ...'''</small>=

'''Project is an activity which is done on a definite purpose.'''

വരി 150: വരി 148:
</gallery>
</gallery>

== '''<big>സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC</big>)''' ==
='''<small>സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)</small>'''=

    സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ  സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു... വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..[[ജി.യു.പി.എസ് മുഴക്കുന്ന്/സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)|'''കൂടുതൽ അറിയാൻ'''>>>>]]

=='''<u><big>[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾപ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂൾപ്രവർത്തനങ്ങൾ  പത്രവാർത്തകളിലൂടെ]]</big></u>'''==
='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾപ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|<small>സ്കൂൾപ്രവർത്തനങ്ങൾ  പത്രവാർത്തകളിലൂടെ</small>]]</u>'''=
== '''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ പ്രവർത്തനങ്ങൾ നോട്ടീസുകളിലൂടെ|<big>സ്കൂൾ പ്രവർത്തനങ്ങൾ നോട്ടീസുകളിലൂടെ</big>]]</u>''' ==
='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ പ്രവർത്തനങ്ങൾ നോട്ടീസുകളിലൂടെ|<small>സ്കൂൾ പ്രവർത്തനങ്ങൾ നോട്ടീസുകളിലൂടെ</small>]]</u>'''=

1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728903" എന്ന താളിൽനിന്ന് ശേഖരിച്ചത്