Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
}}
}}
മലയോര ജില്ലയായ പത്തനംതിട്ടയിലെ തികച്ചും  വനത്താൽ ചുറ്റപ്പെട്ട  ഒരു  ചെറിയ ഗ്രാമമാണ്  കട്ടച്ചിറ. നിബിഡമായ കാടുകളും കാട്ടു ചോലകളും  മനോഹരങ്ങളായ താഴ്‍വരകളും മൊട്ടക്കുന്നുകളും ചേർന്ന  മനോഹരമായ ഒരു ഗ്രാമം.പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും  സാംസ്കാരിക പരവുമായ  വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ്  ട്രൈബൽ ഹൈസ്കൂൾ,  കട്ടച്ചിറ.
മലയോര ജില്ലയായ പത്തനംതിട്ടയിലെ തികച്ചും  വനത്താൽ ചുറ്റപ്പെട്ട  ഒരു  ചെറിയ ഗ്രാമമാണ്  കട്ടച്ചിറ. നിബിഡമായ കാടുകളും കാട്ടു ചോലകളും  മനോഹരങ്ങളായ താഴ്‍വരകളും മൊട്ടക്കുന്നുകളും ചേർന്ന  മനോഹരമായ ഒരു ഗ്രാമം. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും  സാംസ്കാരിക പരവുമായ  വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ്  ട്രൈബൽ ഹൈസ്കൂൾ,  കട്ടച്ചിറ.

=== '''ചരിത്രം ''' ===
=== '''ചരിത്രം ''' ===
വരി 65: വരി 65:
=== '''ഭൗതികസൗകര്യങ്ങൾ''' ===
=== '''ഭൗതികസൗകര്യങ്ങൾ''' ===

വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. .പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു ഒരു സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട ഒരു കളിസ്ഥലവും സ്കളിനുണ്ട്.   
വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. .പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട ഒരു കളിസ്ഥലവും സ്കളിനുണ്ട്.   

ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ  എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ആക്കാൻ കഴിഞ്ഞു. എല്ലാ ക്ലാസ്സുകളിലും  ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്.  വന്യമൃഗ ശല്യം നിലവിലുണ്ടെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു ഔഷധത്തോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട് .സ്കൂൾ മുറ്റത്തുള്ള കിണർ സ്കൂളിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും  വേനൽകാലത്തും ശുദ്ധജലം നൽകുന്നു.
ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ  എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ആക്കാൻ കഴിഞ്ഞു. എല്ലാ ക്ലാസ്സുകളിലും  ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്.  വന്യമൃഗ ശല്യം നിലവിലുണ്ടെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു ഔഷധത്തോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തുള്ള കിണർ സ്കൂളിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും  വേനൽകാലത്തും ശുദ്ധജലം നൽകുന്നു.

<gallery widths="400" heights="400">
<gallery widths="400" heights="400">
വരി 86: വരി 86:
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട്  മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട്  മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .

* തുടർച്ചയായ  12 വർഷങ്ങളായി  സ്കൂളിന് എസ്സ്.എസ്സ് എൽ. സി. പരീക്ഷയിൽ 100% വിജയം നേടാൻ കഴിയുന്നു
* തുടർച്ചയായ  12 വർഷങ്ങളായി  സ്കൂളിന് എസ്സ്.എസ്സ് എൽ. സി. പരീക്ഷയിൽ 100% വിജയം നേടാൻ കഴിയുന്നു.

* സ്പോർട്സ് മത്സരങ്ങളിൽ  സംസ്ഥാനതലം വരെയും കുട്ടികലെ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
* സ്പോർട്സ് മത്സരങ്ങളിൽ  സംസ്ഥാനതലം വരെയും കുട്ടികലെ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.

* പ്രവർത്തിപരിചയമേള ശാസ്ത്രമേള  എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്
* പ്രവർത്തിപരിചയമേള ശാസ്ത്രമേള  എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്
* ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക്  ഈസ്കൂളിലെ                             കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
* ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക്  ഈസ്കൂളിലെ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
* ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ശില്പ സത്യൻ ,രേവതി പ്രകാശ് എന്നീ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിൽ  തിരഞ്ഞെടുക്കപ്പെടുകയും  ഇവർക്ക് തിരുവനന്തപുരത്ത് നടന്ന പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു.

* RMSA യുടെ ആഭിമുഖ്യത്തിൽ 9-o ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ സ്കൂളിലെ  അശ്വതി രാജൻ തിര‍ഞ്ഞെടുക്കപ്പെട്ടു. ഏകദേശം  ഒന്നര ലക്ഷം കുട്ടികൾ എഴുതിയ പരീക്ഷ ആയിരുന്നു . ഇതിൽ  73 കുട്ടികൾക്കാണ് സെലക്ഷൻ കിട്ടിയത്. 2018 മെയ് 25 26 തീയതികളിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് ഓറിയന്റേഷൻ ക്ലാസ്സും തുടർന്ന്  ജൂൺ 10 മുതൽ 17 വരെ ഐ. ഐ. റ്റി.  മുംബൈ,ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്  ഫണ്ടമെന്റൽ റിസർച്ച്, അഹമ്മദാബാദ്, പോർബന്ദർ എന്നിവിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു

420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728674" എന്ന താളിൽനിന്ന് ശേഖരിച്ചത്