Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ്. വാവുള്ള്യാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58: വരി 58:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ വാവുള്ള്യാപുരം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയം. 1925 സ്ഥാപിതമായി .
പാലക്കാട് ജില്ല ആലത്തൂർ താലൂക്ക് തരൂർ അംശം നമ്പർ 2  വില്ലേജിലും തരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലുമാണ് വാവുള്ള്യാപുരം ഗവണ്മെന്റ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1925 ൽ എം വി കൃഷ്ണനയ്യർ ഹെഡ്‍മാസ്റ്ററായി 84  കുട്ടികളോടുകൂടി വിദ്യാലയം പ്രവർത്തനം തുടങ്ങി. ആരംഭത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . 1928 വരെ ഒരു ഓലപ്പുരയിലാണ് സ്കൂൾ നടത്തിവന്നത് .1928 മുതൽ ഒരു വാടകക്കെട്ടിടത്തിലേക്കു മാറി.. 1939 പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി. 2008 മുതൽ സ്വന്തം കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728412" എന്ന താളിൽനിന്ന് ശേഖരിച്ചത്