Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 184: വരി 184:
== '''<u><big>സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം</big></u>''' ==
== '''<u><big>സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം</big></u>''' ==
പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്.. [[ജി.യു.പി.എസ് മുഴക്കുന്ന്/സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം|കൂടുതൽ അറിയാൻ>>>]]

2019 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന്  ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...<gallery>
പ്രമാണം:14871 2022 gups teachers moideen 10.jpeg
പ്രമാണം:14871 2022 gups teachers moideen 7.jpeg
പ്രമാണം:14871 2022 gups teachers moideen 11.jpeg
പ്രമാണം:14871 2022 gups teachers moideen 8.jpeg
</gallery>      സ്കൂൾ ഹാളിൽ വച്ച് കുട്ടികളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.. സ്കൂളിലെ സഹപ്രവർത്തകർ ഒരുക്കിയ സ്വീകരണ ചടങ്ങ്  സ്നേഹം  പകർന്നുകൊടുക്കുന്ന  വേദിയായിരുന്നു.. സ്കൂളിലെ അധ്യാപകരായ അബ്ദുൾ ബഷീർ, അമൃത .പി, രാമകൃഷ്ണൻ .വി.പി,  സുരേശൻ ചാത്തോത്ത് , പി ടി എ പ്രസിഡൻറ് പത്മനാഭൻ, വാർഡ് മെമ്പർ ഇ.വനജ, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... അധ്യാപികയായ ശ്രീമതി സജിത .കെ. എഴുതി അവതരിപ്പിച്ച ഒരു കാവ്യാ ർച്ചന മൊയ്തീൻ മാസ്റ്ററുടെ പ്രവർത്തന  വൈവിധ്യങ്ങളുടെ ഒരു നിറക്കൂട്ട് ആയിരുന്നു..
         അദ്ദേഹത്തിന്റെ പ്രവർത്തനമികവും, സ്നേഹ സാമിപ്യവും സജിത ടീച്ചറുടെ വരികളിൽ നിഴലിച്ചു കണ്ടു.. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് മൊയ്തീൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.. തുടർന്ന് ഏറ്റവും ഹൃദ്യമായ രീതിയിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു... മറുപടി പ്രസംഗത്തിൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഓർമ്മകൾ അയവിറക്കി.. ഏറെ പ്രതീക്ഷകൾ ബാക്കി വെച്ച് അധ്യാപനത്തിന്റെ പുതിയ അർത്ഥ തലങ്ങളിലേക്ക്  അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു..
='''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും]]'''=
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|<big><u>ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ</u></big>]]''' ==
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|<big><u>ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ</u></big>]]''' ==
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728326" എന്ന താളിൽനിന്ന് ശേഖരിച്ചത്