Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ലിറ്റിൽ സയന്റിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14: വരി 14:
https://www.youtube.com/watch?v=p4z9rjukDWM
https://www.youtube.com/watch?v=p4z9rjukDWM
==എൽ ഇ ഡി കണക്ഷൻ ==
==എൽ ഇ ഡി കണക്ഷൻ ==
''ചെളിമണ്ണിൽ നിന്നും വൈദ്യുതി ഉണ്ടാക്കി എൽഇഡി ബൾബ് കത്തിച്ചുകൊണ്ട് കൊച്ചു കൂട്ടുകാരൻ.എനർജി മാനേജ്മെന്റ് സെന്റർ (EMC) തിരുവനന്തപുരം സ്കൂൾ വിദ്യാർഥികൾക്കായി ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ ചെളിമണ്ണിൽ നിന്നും വൈദ്യുതി ഉണ്ടാക്കിക്കൊണ്ട് രണ്ടാം സ്ഥാനം നേടിയ സിദ്ധാർത്ഥ് കെ എസ് ശ്രദ്ധേയനായി.'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 unnii.jpg
42021 unnii.jpg
</gallery>
</gallery>
==ദേശിയ ശാസ്ത്രദിനാചരണം ==
==ദേശിയ ശാസ്ത്രദിനാചരണം ==
'''ദേശിയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് (ഫെബ്രുവരി 28)കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും, ശാസ്ത്രഅവബോധം സൃഷ്ടിക്കുന്നതിനും, ജീവിതത്തിൽ ശാസ്ത്രത്തിനുള്ള പങ്ക് കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് വിവിധ തരം പ്രവർത്തനങ്ങൾ പങ്കെടുപ്പിച്ചു. ശാസ്ത്ര പോസ്റ്റർ, പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ..തുടങ്ങി വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.പ്രത്യേക ശാസ്ത്ര ദിന അസംബ്ലി സംഘടിപ്പിച്ചുകൊണ്ട് ശാസ്ത്രജ്ഞർ, മികച്ച ശാസ്ത്ര കണ്ടുപിടത്തങ്ങൾ പരിചയപ്പെടുത്തുകയും, കുട്ടികളുടെ മികച്ച പരീക്ഷണങ്ങളും, പോസ്റ്ററുകളും പ്രദർശി പ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''

1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728216" എന്ന താളിൽനിന്ന് ശേഖരിച്ചത്