"ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:09, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→പി.ടി.എ അവാർഡ്
വരി 3: | വരി 3: | ||
2019-20 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയിലും മുൻ വർഷത്തെ വിജയം ആവർത്തിക്കാൻ വിദ്യാലയത്തിലെ കുരുന്നുകൾക്കായി. യു.പി വിഭാഗം സയൻസിൽ ഓവറോൾ ചാംപ്യൻഷിപ്പിം, എക്സിബിഷനിൽ റണ്ണേഴ്സപ്പാവാനും സാധിച്ചു.സയൻസ് വർക്കിംഗ് മോഡൽ, പ്രവൃത്തിപരിചയ ഇനങ്ങളിലും വിദ്യാലയത്തിലെ പ്രതിഭകൾ നിരവധി സമ്മാനങ്ങൾ നേടി. അധ്യാപകരായ നിജിത ടി.പി, ദിവ്യമോൾ, സ്മിത, അബ്ദുറഹ്മാൻ, മുനീർ കെ,ജസിന്തജോസ് ,സബിത, ശീജ തുടങ്ങിയവർ നേതൃത്വം നൽകി. | 2019-20 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയിലും മുൻ വർഷത്തെ വിജയം ആവർത്തിക്കാൻ വിദ്യാലയത്തിലെ കുരുന്നുകൾക്കായി. യു.പി വിഭാഗം സയൻസിൽ ഓവറോൾ ചാംപ്യൻഷിപ്പിം, എക്സിബിഷനിൽ റണ്ണേഴ്സപ്പാവാനും സാധിച്ചു.സയൻസ് വർക്കിംഗ് മോഡൽ, പ്രവൃത്തിപരിചയ ഇനങ്ങളിലും വിദ്യാലയത്തിലെ പ്രതിഭകൾ നിരവധി സമ്മാനങ്ങൾ നേടി. അധ്യാപകരായ നിജിത ടി.പി, ദിവ്യമോൾ, സ്മിത, അബ്ദുറഹ്മാൻ, മുനീർ കെ,ജസിന്തജോസ് ,സബിത, ശീജ തുടങ്ങിയവർ നേതൃത്വം നൽകി. | ||
==പി.ടി.എ അവാർഡ് == | ==പി.ടി.എ അവാർഡ് == | ||
[[പ്രമാണം:48553-2022pta.jpg|ലഘുചിത്രം|പിടിഎ അവാർഡ്]] | |||
തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്. | തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്. | ||
==ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് == | ==ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് == |