Jump to content
സഹായം

Login (English) float Help

"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:




     
        സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും  മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ  കർമ്മത്തിലേക്ക് 2014,2014,2015  വർഷത്തെ സ്കൂൾ പിടിഎ യും,  അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ  തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്...
 
<gallery>
പ്രമാണം:14871 2022 school diary 1.jpeg
</gallery>


='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/സർഗ്ഗ വസന്തം 2015|സർഗ്ഗ വസന്തം 2015]]</u>'''=
='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/സർഗ്ഗ വസന്തം 2015|സർഗ്ഗ വസന്തം 2015]]</u>'''=
വരി 178: വരി 182:


='''[[ജി.യു.പി.എസ് മുഴക്കുന്ന്/ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം|ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം|ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം]]'''=
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം|സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം]]''' ==
== '''സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം''' ==
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|<big><u>അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും</u></big>]]''' ==
പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്..
ഈ വിദ്യാലയം എല്ലാ പുതു വർഷത്തെയും വരവേൽക്കുന്നത്  സ്നേഹ സൗഹൃദങ്ങൾ പങ്കു വച്ചു കൊണ്ടാണ്.. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നതോടൊപ്പം തന്നെ അധ്യാപകർക്ക് ഇടയിലും സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുവാൻ സമ്മാനങ്ങൾ നൽകുന്ന പതിവ് എല്ലാവർഷവും തുടരുന്നു.. പുതുവർഷത്തിൽ വിദ്യാലയം തുറക്കുമ്പോൾ ഓരോ അധ്യാപകരും അവരുടെ  പുതുവർഷ സുഹൃത്തിന് ഉപഹാരങ്ങളു മായിട്ടുണ്ടാവും എത്തുക. ക്രിസ്മസ് അവധിക്ക് സ്കൂൾ സ്കൂൾ അടയ്ക്കുന്നതിനു മുൻപ് നറുക്കെടുപ്പിലൂടെ ഓരോരുത്തർക്കും അവരുടെ സുഹൃത്തിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടാവും... ഓരോരുത്തർക്കും ലഭിച്ച് സുഹൃത്തിന് അനുയോജ്യമായ ഉപഹാരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഓരോ അധ്യാപകരും കൗതുകത്തോടെ മൽസ രിക്കുന്നു എന്ന് ഒരല്പം അതിശയോക്തിയോടെ പറയാൻ കഴിയും...


      പുതുവർഷത്തിലെ ആദ്യ വിദ്യാലയ ദിനത്തിൽ കുട്ടികൾക്ക് എല്ലാവർക്കും ഉപഹാരം നൽകിയതിനുശേഷം ഒത്തുകൂടുന്ന ചെറു ചടങ്ങിൽവച്ച് ഓരോരുത്തരും ഉപഹാരങ്ങൾ കൈമാറുന്നു....
2019 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന്  ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...<gallery>
പ്രമാണം:14871 2022 gups teachers moideen 10.jpeg
പ്രമാണം:14871 2022 gups teachers moideen 7.jpeg
പ്രമാണം:14871 2022 gups teachers moideen 11.jpeg
പ്രമാണം:14871 2022 gups teachers moideen 8.jpeg
</gallery>      സ്കൂൾ ഹാളിൽ വച്ച് കുട്ടികളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.. സ്കൂളിലെ സഹപ്രവർത്തകർ ഒരുക്കിയ സ്വീകരണ ചടങ്ങ്  സ്നേഹം  പകർന്നുകൊടുക്കുന്ന  വേദിയായിരുന്നു.. സ്കൂളിലെ അധ്യാപകരായ അബ്ദുൾ ബഷീർ, അമൃത .പി, രാമകൃഷ്ണൻ .വി.പി,  സുരേശൻ ചാത്തോത്ത് , പി ടി എ പ്രസിഡൻറ് പത്മനാഭൻ, വാർഡ് മെമ്പർ ഇ.വനജ, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... അധ്യാപികയായ ശ്രീമതി സജിത .കെ. എഴുതി അവതരിപ്പിച്ച ഒരു കാവ്യാ ർച്ചന മൊയ്തീൻ മാസ്റ്ററുടെ പ്രവർത്തന  വൈവിധ്യങ്ങളുടെ ഒരു നിറക്കൂട്ട് ആയിരുന്നു..


      ലളിതമെങ്കിലും  വളരെ രസകരമായ രീതിയിലാണ് ഓരോ അധ്യാപകരും അവരവരുടെ സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്... പുതുവർഷ സുഹൃത്തിനെ സംബന്ധിച്ച്  രസകരമായ ചില സൂചനകൾ നൽകുന്നത് പലപ്പോഴും ചിരി പടർത്താറുണ്ട്..<gallery>
         അദ്ദേഹത്തിന്റെ പ്രവർത്തനമികവും, സ്നേഹ സാമിപ്യവും സജിത ടീച്ചറുടെ വരികളിൽ നിഴലിച്ചു കണ്ടു.. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് മൊയ്തീൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.. തുടർന്ന് ഏറ്റവും ഹൃദ്യമായ രീതിയിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു... മറുപടി പ്രസംഗത്തിൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഓർമ്മകൾ അയവിറക്കി.. ഏറെ പ്രതീക്ഷകൾ ബാക്കി വെച്ച് അധ്യാപനത്തിന്റെ പുതിയ അർത്ഥ തലങ്ങളിലേക്ക്  അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു..
പ്രമാണം:14871 2022 gups new year 7.jpeg
പ്രമാണം:14871 2022 gups new year 6.jpeg
പ്രമാണം:14871 2022 gups new year 5.jpeg
പ്രമാണം:14871 2022 gups new year 4.jpeg
പ്രമാണം:14871 2022 gups new year 3.jpeg
പ്രമാണം:14871 2022 gups new year 2.jpeg
പ്രമാണം:14871 2022 gups new year 1.jpeg
</gallery>        കേവലം സമ്മാനങ്ങൾ നൽകുക എന്നതിലുപരിയായി, ഞങ്ങൾ അധ്യാപകർക്കി ടയിലെ പരസ്പര വിശ്വാസവും, സഹകരണവും, സ്നേഹവും, സൗഹൃദങ്ങളും  പ്രകടിപ്പിക്കുവാനുള്ള ഒരു വേദി കൂടിയായി ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു... അദൃശ്യമായി ഞങ്ങളിലേക്ക്  പകർന്നു നൽകപ്പെടുന്ന ഈ ഊർജ്ജം ആണ് ഞങ്ങളുടെ വിദ്യാലയം പ്രവർത്തനങ്ങളുടെ വിജയത്തിന് അടിസ്ഥാനം...


== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|<big><u>ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ</u></big>]]''' ==
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും]]''' ==
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ]]''' ==
=='''<u><big>പതിപ്പുകൾ</big></u>'''==
=='''<u><big>പതിപ്പുകൾ</big></u>'''==
          എല്ലാ അക്കാദമിക  വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/പതിപ്പുകൾ|കൂടുതൽ അറിയാൻ >>>]]
          എല്ലാ അക്കാദമിക  വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/പതിപ്പുകൾ|കൂടുതൽ അറിയാൻ >>>]]
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727990" എന്ന താളിൽനിന്ന് ശേഖരിച്ചത്