Jump to content
സഹായം

"വിഷയാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ UP തലം മുതൽ HS തലം വരെയുള്ള കുട്ടികൾക്കായി വട്ടപ്പറമ്പിൽ പീതാംബരൻ സാറിൻറെ നിൻറെ നേതൃത്വത്തിൽ  ഒന്നര മണിക്കൂറോളം നീണ്ട നാടക പഠന ക്ലാസ്സ് ക്ലാസ്സ് ഓൺലൈനായി ആയി നടത്തുകയുണ്ടായി.

2. സംസ്കൃത സങ്കേതങ്ങളെക്കുറിച്ചറിയാൻ സംസ്കൃത വിഭാഗവുമായി ചേർന്ന് സംസ്കൃതപഠന ക്ലാസ്സിൻ്റെ വീഡിയോ തയ്യാറാക്കി നൽകി.
സംസ്കൃത സങ്കേതങ്ങളെക്കുറിച്ചറിയാൻ സംസ്കൃത വിഭാഗവുമായി ചേർന്ന് സംസ്കൃതപഠന ക്ലാസ്സിൻ്റെ വീഡിയോ തയ്യാറാക്കി നൽകി.

3. പത്താം ക്ലാസ്സിലെ " സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ " എന്ന യൂണിറ്റിനെ ആസ്പദമാക്കി കവിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ.അഗസ്റ്റിൻകുട്ടനെല്ലൂർ ക്ലാസ്സ് നൽകി.
പത്താം ക്ലാസ്സിലെ " സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ " എന്ന യൂണിറ്റിനെ ആസ്പദമാക്കി കവിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ.അഗസ്റ്റിൻകുട്ടനെല്ലൂർ ക്ലാസ്സ് നൽകി.

4. തിരക്കഥാരചനയെക്കുറിച്ച് ഒരു ക്ലാസ്സ് തിരക്കഥാകൃത്തായ ദേവദാസ് മാഷ് നൽകി
തിരക്കഥാരചനയെക്കുറിച്ച് ഒരു ക്ലാസ്സ് തിരക്കഥാകൃത്തായ ദേവദാസ് മാഷ് നൽകി

5.തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും തുള്ളൽ കലയെക്കുറിച്ചും കലാമണ്ഡലം നന്ദകുമാർ ക്ലാസ്സ് നൽകി
തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും തുള്ളൽ കലയെക്കുറിച്ചും കലാമണ്ഡലം നന്ദകുമാർ ക്ലാസ്സ് നൽകി

പഠനവിടവ് നികത്താൻ
പഠനവിടവ് നികത്താൻ
വരി 19: വരി 19:
1.ജൂൺ ഒന്നാം തീയതി മുതൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ദിവസവും ഒരു ന്യൂ വേർഡും അർത്ഥവും കൊടുക്കാൻ തീരുമാനിക്കുകയും ആരംഭിക്കുകയും ചെയ്തു
1.ജൂൺ ഒന്നാം തീയതി മുതൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ദിവസവും ഒരു ന്യൂ വേർഡും അർത്ഥവും കൊടുക്കാൻ തീരുമാനിക്കുകയും ആരംഭിക്കുകയും ചെയ്തു

2.27th June ഹെലൻ കെല്ലർ ഡെ സമുചിതമായി ആഘോഷിക്കുകയും ഹെലൻ കെല്ലർ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ സ്പീച് കോമ്പറ്റീഷൻ റേഷൻ എന്നിവ നടത്തുകയും വിജയികളെ ആദരിക്കുകയും ചെയ്തു.
2.ജൂൺ 27 നു ഹെലൻ കെല്ലർ ഡെ സമുചിതമായി ആഘോഷിക്കുകയും ഹെലൻ കെല്ലർ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ സ്പീച് കോമ്പറ്റീഷൻ റേഷൻ എന്നിവ നടത്തുകയും വിജയികളെ ആദരിക്കുകയും ചെയ്തു.

3. ഓഗസ്റ്റ് 15 ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് സ്പീച് കോമ്പറ്റീഷൻ , ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ, സ്ലോഗൻ മേക്കിങ് എന്നിവ സംഘടിപ്പിക്കുകയും വിജയികളുടെ പ്രവർത്തനങ്ങൾ സ്കൂളിൽ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്തു .

4. x'mas സെലിബ്രേഷൻ നോടനുബന്ധിച്ച് x 'mas കാർഡ് മേക്കിങ് ,making qutoes related to x masഎന്നീ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
4. ക്രിസ്മസ് സെലിബ്രേഷൻ നോടനുബന്ധിച്ച് ക്രിസ്മസ്  കാർഡ് മേക്കിങ് ,MAKING CHRISTMAS QUOTES എന്നീ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

പഠന വിടവ് നികത്താൻ
'''പഠന വിടവ് നികത്താൻ'''

1. കുട്ടികൾക്ക് Discoursesആയി ബന്ധപ്പെട്ട Questions Answerചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ഓരോ ക്ലാസിലും ഓരോന്നുവീതം ലെറ്റർ റൈറ്റിംഗ് ,നോട്ടീസ് മേക്കിങ്, ഡയറി എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി .

2. English An International ലാംഗ്വേജ് എന്ന വിഷയത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതിനുതകുന്ന ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
2. English An International Language എന്ന വിഷയത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതിനുതകുന്ന ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.

== '''സംസ്കൃതം''' ==
== '''സംസ്കൃതം''' ==
വരി 71: വരി 71:

5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികളോട് ഒരു അവതരണം തയ്യാറാക്കാൻ ആവശ്യപ്പെട്ടു
5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികളോട് ഒരു അവതരണം തയ്യാറാക്കാൻ ആവശ്യപ്പെട്ടു
വിഷയം '''"'''നമുക്ക് ചുറ്റുമുള്ള ഗണിതശാസ്ത്രം'''"'''
വിഷയം '''"നമുക്ക് ചുറ്റുമുള്ള ഗണിതശാസ്ത്രം"'''

ക്ലാസ് V പ്രവർത്തനം - 2D, 3D ഗണിത രൂപങ്ങൾ ഉപയോഗിച്ച് റോബോട്ട് നിർമ്മാണം
ക്ലാസ് V പ്രവർത്തനം - 2D, 3D ഗണിത രൂപങ്ങൾ ഉപയോഗിച്ച് റോബോട്ട് നിർമ്മാണം
വരി 82: വരി 82:

പൈ ദിനം 2021 ജൂലൈ 22ന് ആഘോഷിച്ചു
പൈ ദിനം 2021 ജൂലൈ 22ന് ആഘോഷിച്ചു
പ്രവർത്തനങ്ങൾ.
പ്രവർത്തനങ്ങൾ.
<nowiki>*</nowiki> ചുറ്റും വ്യത്യസ്ത വലിപ്പത്തിലുള്ള 3 സർക്കിൾ ഒബ്‌ജക്‌റ്റുകൾ കണ്ടെത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
ചുറ്റളവും വ്യാസവും അളക്കുന്നു.
ചുറ്റളവ് വ്യാസം കൊണ്ട് ഹരിച്ച്,
3.14-ന് അടുത്ത് വരുന്ന ഫലം നിരീക്ഷിച്ചു അവതരണം തയ്യാറാക്കി.

<nowiki>*</nowiki> പൈ - അക്ക വിതരണം. ആദ്യ 100 അക്കങ്ങൾ നോക്കുക.ഓരോ അക്കത്തിന്റെയും ആവൃത്തി നോക്കി ഒരു പൈ ഡയഗ്രം ഉണ്ടാക്കുക
<nowiki>*</nowiki> ചുറ്റും വ്യത്യസ്ത വലിപ്പത്തിലുള്ള 3 സർക്കിൾ ഒബ്‌ജക്‌റ്റുകൾ കണ്ടെത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ചുറ്റളവും വ്യാസവും അളക്കുന്നു. ചുറ്റളവ് വ്യാസം കൊണ്ട് ഹരിച്ച്, 3.14-ന് അടുത്ത് വരുന്ന ഫലം നിരീക്ഷിച്ചു അവതരണം തയ്യാറാക്കി.
സാങ്കേതികവിദ്യ ഉപയോഗിച്ച് അവതരണം തയ്യാറാക്കുകയും ചെയ്തു.
 
<nowiki>*</nowiki> പൈ - അക്ക വിതരണം.ആദ്യ 100 അക്കങ്ങൾ എടുത്ത് ഓരോ അക്കത്തിന്റെയും ആവൃത്തി നോക്കി ഒരു പൈ ഡയഗ്രം ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു . സാങ്കേതികവിദ്യ ഉപയോഗിച്ച് അവതരണം തയ്യാറാക്കുകയും ചെയ്തു.

<nowiki>*</nowiki> പൈ കാറ്റർപില്ലർ, പൈ ട്രെയിൻ, പൈ സ്കൈ ലൈൻ എന്നിവ തയ്യാറാക്കി.
<nowiki>*</nowiki> പൈ കാറ്റർപില്ലർ, പൈ ട്രെയിൻ, പൈ സ്കൈ ലൈൻ എന്നിവ തയ്യാറാക്കി.
931

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727623" എന്ന താളിൽനിന്ന് ശേഖരിച്ചത്