"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
09:48, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4: | വരി 4: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് അടിസ്ഥാനത്തിൽ 2020-ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സർക്കാർ ഗ്രേസ് മാർക്കും അനുവദിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബോണസ് പോയിൻറ് അനുവദിച്ചിട്ടുണ്ട്. ജില്ലാ സംസ്ഥാനതല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച യൂണിറ്റുകൾ അവാർഡുകളും കരസ്ഥമാക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഡിജിറ്റൽ ലോകത്തിന് മുന്നിൽ വിവരവിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ അവതരിപ്പിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് അടിസ്ഥാനത്തിൽ 2020-ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സർക്കാർ ഗ്രേസ് മാർക്കും അനുവദിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബോണസ് പോയിൻറ് അനുവദിച്ചിട്ടുണ്ട്. ജില്ലാ സംസ്ഥാനതല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച യൂണിറ്റുകൾ അവാർഡുകളും കരസ്ഥമാക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഡിജിറ്റൽ ലോകത്തിന് മുന്നിൽ വിവരവിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ അവതരിപ്പിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്. | ||
ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ | ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ 20 കുട്ടികൾക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഒരു മണിക്കൂർ നേരം നേരം വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തപ്പെടുന്നു. | ||
ചീന്തലാർ സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ ശ്രീമതി | ചീന്തലാർ സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ ശ്രീമതി മഞ്ജു സെബാസ്റ്റ്യൻ കൈറ്റ്മിസ്ട്രസായും ശ്രീ ബിനു സെബാസ്റ്റ്യൻ കൈറ്റ് മാസ്റ്ററായും പ്രവർത്തിക്കുന്നു |