|
|
വരി 167: |
വരി 167: |
| | | |
|
| |
|
| == '''<u>കലാസപര്യയുടെ നാൾവഴികൾ</u>''' == | | == '''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/കലാസപര്യയുടെ നാൾവഴികൾ|കലാസപര്യയുടെ നാൾവഴികൾ]]</u>''' == |
|
| |
|
|
| |
|
| കലോത്സവവേദികൾ സജീവമായിരുന്ന കാലഘട്ടങ്ങളിൽ ഏറ്റവും അടുത്ത കൂട്ടുകാരെപ്പോലെ വിവിധ വേദികളിൽ സാന്നിധ്യമറിയിച്ച് ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂൾ.. വിവിധ കലാ വേദികളിലേക്ക് കുട്ടികളെ ഒരുക്കി എടുക്കുന്നതിൽ അധ്യാപകർ വഹിച്ച പങ്കു ചെറുതല്ല.. സ്റ്റേജിനങ്ങൾ മുതൽ എഴുത്തുകളുടെ യും വരകളുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്താൻ ആ കാലഘട്ടങ്ങളിലെ അധ്യാപകർ വഹിച്ച പങ്ക് ചെറുതല്ല.. വിവിധ വേദികൾ സാന്നിധ്യം കൊണ്ടും പ്രകടനം കൊണ്ടും കീഴടക്കുകയായിരുന്നു ഈ സ്കൂളിലെ കുട്ടികൾ.. യുവജനോത്സവ വേദികൾ സജീവമായിരുന്ന കാലഘട്ടങ്ങളിൽ ഗ്രാമാന്തരീക്ഷത്തിൽ വളരുന്ന ഇവിടത്തെ കുട്ടികൾ പലവട്ടം സമ്മാനിതരായി പൊതുസമൂഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും.. | | |
| | |
| 2005 2006 കാലഘട്ടങ്ങളിൽ എംടി വാസുദേവൻ നായരുടെ പ്രശസ്ത നോവലായ നാലുകെട്ട് മുഴുനീള നാടകമായി ,കുട്ടികൾ കഥാപാത്രങ്ങളായി സ്കൂളിൽ ഒരുക്കിയ സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടു.. നോവൽ കണ്ടെത്തി തിരക്കഥയാക്കി കുട്ടികളെ കണ്ടെത്തുന്നതിൽ അധ്യാപകർ വഹിച്ച പങ്ക് വളരെ വലുതാണ്... കൂടെ എല്ലാ പിന്തുണയുമായി സവിത ടീച്ചറും മറ്റ് അധ്യാപകരും ഉണ്ടായിരുന്നു.....
| |
| | |
| അശ്വതി അവതരിപ്പിച്ച മുത്താച്ചിയും, അഭിജിത്ത് അവതരിപ്പിച്ച അപ്പുണ്ണിയും പ്രതീക്ഷകൾക്ക് പ്രതീക്കകൾക്കപ്പുറം കാഴ്ച വയ്ക്കപ്പെട്ട പ്രകടനങ്ങൾ ആയിരുന്നു.അതുപോലെ പ്രകടന വിസ്മയം കൊണ്ട് ആസ്വാദകരെ കോരിത്തരിപ്പിച്ച ഒന്നായിരുന്നു, ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന മുട്ടത്തുവർക്കിയുടെ നോവൽ ആദ്യന്തം സ്കൂൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടത്...മാമിതള്ള ആയി വേഷമിട്ട കുട്ടി അവളുടെ പ്രകടനം കൊണ്ട് എല്ലാവരുടെയും കൈയടി നേടി... ഇതിനുപിന്നിൽ പ്രവർത്തിച്ച അന്നത്തെ അധ്യാപകർ പ്രശംസനീയമായ പ്രവർത്തനങ്ങളായിരുന്നു അണിയറയിൽ കാഴ്ചവച്ചത്...
| |
| | |
| ഇതുപോലെതന്നെ മലയാള പാഠഭാഗത്തിന്റെ ആസ്വാദന തലങ്ങൾ ഉന്നതമായ മേഖലയിലേക്ക് എത്തിയതിന്റെ ഫലമായി വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലും മുഴുനീള നാടകമായി സ്കൂൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു... പ്രകടനത്തിൽ കുട്ടികൾ കാണിച്ച ആവേശവും, അധ്യാപകർ കാണിച്ച ആത്മാർത്ഥതയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി....
| |
| | |
| കുട്ടികളുടെ കലാസപര്യ കൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുറച്ചധികം തെരുവുനാടകങ്ങൾ മുഴക്കുന്ന് അങ്ങാടിയിൽ അവതരിപ്പിക്കപ്പെട്ടു..*വഴി വെട്ടം* പുറത്തിറങ്ങിയ എന്ന പേരിൽ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട തെരുവുനാടകം മികച്ച സംഘാടനം കൊണ്ട് പൊതുജനങ്ങൾക്കിടയിൽ പ്രീതി നേടി.. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ആയിരുന്നു ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്
| |
| | |
| വിവിധ അക്കാദമിക വർഷങ്ങളിൽ വ്യത്യസ്ത വേദികളിൽ വ്യത്യസ്ത വേഷങ്ങളിൽ ഇവിടുത്തെ കുട്ടികളുടെ കലാ പ്രകടനങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്നു....
| |
|
| |
|
| == '''<u>ഇംഗ്ലീഷ് അസംബ്ലി</u>''' == | | == '''<u>ഇംഗ്ലീഷ് അസംബ്ലി</u>''' == |