Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 183: വരി 183:
<p align="justify">ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര പരീക്ഷണ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി അവരവരുടെ ക്ലാസിൽ പഠിച്ച ശാസ്ത്രപരീക്ഷണങ്ങൾ ആണ്  മറ്റു കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചത്. പരമാവധി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കാണും മുൻതൂക്കം നൽകിയത്. ഏറെ കൗതുകവും അതിലുപരി അമ്പരപ്പുമുണ്ടാക്കിയ  മത്സരമായിരുന്നു ശാസ്ത്ര പരീക്ഷണ മത്സരം. ലളിതമായ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങൾ ആണ് കുട്ടികൾ അവതരിപ്പിച്ചത് വൈദ്യുതി,  സാന്ദ്രത, അന്തരീക്ഷ മർദ്ദം , മർദ്ദവും വ്യാപകമർദ്ദവും തുടങ്ങി വിവിധ മേഖലകളെ പ്രതിപാദിക്കുന്ന പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. യുപി വിഭാഗം ശാസ്ത്ര അധ്യാപിക ശ്രീദേവി ടീച്ചർ ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപകൻ ഷെരീഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി </p>

== മാർച്ച് 8 ലോക വനിതാ ദിനം ==
== ലോക വനിതാ ദിനം-മാർച്ച് 8 ==
ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടിയാണ് സ്കൂളിൽ ക്രമീകരിച്ചത്. ദിനാചരണം വനിത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാമൂഹിക ചരിത്ര മേഖലയിൽ തങ്ങളുടേതായ ഇടം സൃഷ്ടിച്ച വനിതകളുടെ വേഷവിധാനത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി. ആധുനിക സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പശ്ചാത്തലമാക്കി യുപി വിഭാഗം പെൺകുട്ടികൾ അണിയിച്ചൊരുക്കിയ നൃത്തശില്പവും കാവ്യശിൽപും  മികച്ച അഭിപ്രായം നേടി. വനിതാ അസംബ്ലിയിൽ എഴുപത്തിരണ്ടാം വയസ്സിലും ഊർജ്ജസ്വലമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കുന്ന പത്മിനി ചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹൈസ്കൂൾ അധ്യാപകരായ മുംതസ് ടീച്ചറും ബിന്ദുമതി ടീച്ചറും യുപി വിഭാഗത്തിൽ ഫാത്തിമ ടീച്ചറും ജലീൽ സാറും പരിപാടികൾക്ക് നേതൃത്വം നൽകി.
<p align="justify">ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടിയാണ് സ്കൂളിൽ ക്രമീകരിച്ചത്. ദിനാചരണം വനിത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാമൂഹിക ചരിത്ര മേഖലയിൽ തങ്ങളുടേതായ ഇടം സൃഷ്ടിച്ച വനിതകളുടെ വേഷവിധാനത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി. ആധുനിക സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പശ്ചാത്തലമാക്കി യുപി വിഭാഗം പെൺകുട്ടികൾ അണിയിച്ചൊരുക്കിയ നൃത്തശില്പവും കാവ്യശിൽപും  മികച്ച അഭിപ്രായം നേടി. വനിതാ അസംബ്ലിയിൽ എഴുപത്തിരണ്ടാം വയസ്സിലും ഊർജ്ജസ്വലമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കുന്ന പത്മിനി ചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹൈസ്കൂൾ അധ്യാപകരായ മുംതസ് ടീച്ചറും ബിന്ദുമതി ടീച്ചറും യുപി വിഭാഗത്തിൽ ഫാത്തിമ ടീച്ചറും ജലീൽ സാറും പരിപാടികൾക്ക് നേതൃത്വം നൽകി.</p>

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726803" എന്ന താളിൽനിന്ന് ശേഖരിച്ചത്