"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:13, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→രസതന്ത്ര വർഷാചരണം
വരി 538: | വരി 538: | ||
== '''രസതന്ത്ര വർഷാചരണം''' == | == '''രസതന്ത്ര വർഷാചരണം''' == | ||
വളരെ മികച്ച രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ സമാഹരിച്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ധാരാളം ഈ സ്കൂളിൽ നടന്നിട്ടുണ്ട്.. എണ്ണം കൊണ്ടും ഗുണം കൊണ്ടും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.. സേവന സമർപ്പണം കൈമുതലായി കൊണ്ടുനടന്ന ചില അധ്യാപകർ ഈ പ്രവർത്തനങ്ങളുടെ എല്ലാം പിന്നണിയിൽ സജീവമായി നില നിന്നിട്ടുണ്ട്.. അവരുടെ കഠിനാധ്വാനവും താൽപര്യവും പ്രസ്തുത പ്രവർത്തനങ്ങളുടെ എല്ലാം വിജയത്തിന് അടിസ്ഥാനശില പാകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.. അങ്ങനെ നിർവഹിക്കപ്പെട്ട അനേകം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു രസതന്ത്ര വർഷാചരണം.. കുട്ടികളെയും അധ്യാപകരേയും പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തി സമൂഹത്തിന്റെ ഇടപെടലോടുകൂടി പൂർത്തിയാക്കിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്..<gallery> | വളരെ മികച്ച രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ സമാഹരിച്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ധാരാളം ഈ സ്കൂളിൽ നടന്നിട്ടുണ്ട്.. എണ്ണം കൊണ്ടും ഗുണം കൊണ്ടും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.. സേവന സമർപ്പണം കൈമുതലായി കൊണ്ടുനടന്ന ചില അധ്യാപകർ ഈ പ്രവർത്തനങ്ങളുടെ എല്ലാം പിന്നണിയിൽ സജീവമായി നില നിന്നിട്ടുണ്ട്.. അവരുടെ കഠിനാധ്വാനവും താൽപര്യവും പ്രസ്തുത പ്രവർത്തനങ്ങളുടെ എല്ലാം വിജയത്തിന് അടിസ്ഥാനശില പാകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.. അങ്ങനെ നിർവഹിക്കപ്പെട്ട അനേകം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു രസതന്ത്ര വർഷാചരണം.. കുട്ടികളെയും അധ്യാപകരേയും പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തി സമൂഹത്തിന്റെ ഇടപെടലോടുകൂടി പൂർത്തിയാക്കിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്..[[ജി.യു.പി.എസ് മുഴക്കുന്ന്/പ്രോജക്ട് നിർവഹണം-ചിട്ടയായ പ്രവർത്തനങ്ങളോടെ...|കൂടുതൽ അറിയാൻ>>>>]]<gallery> | ||
പ്രമാണം:14871 2022 international year chem1.jpg | പ്രമാണം:14871 2022 international year chem1.jpg | ||
പ്രമാണം:14871 2022 international year chem2.jpg | പ്രമാണം:14871 2022 international year chem2.jpg |