"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി (മൂലരൂപം കാണുക)
20:56, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ചരിത്രം
വരി 2: | വരി 2: | ||
== '''ഹയർ സെക്കന്ററി വിഭാഗം''' == | == '''ഹയർ സെക്കന്ററി വിഭാഗം''' == | ||
സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ , ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തത് 2014 ൽ ആണ് .ഇന്ന് 78 ആൺകുട്ടികുളും 171 പെൺകുട്ടികളുമായി 249 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്നു . പഠന ,പഠ്യേതര രംഗത് വ്യക്തമായ ഒപ്പ് ചാർത്തിയ മികവിന്റെ വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ .കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പ്ലസ് ടു റിസൾട്ടിൽ എ പ്ലസ് ശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാലയമാണിത് , കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 എൻ.എസ് .എസ്] യൂണിറ്റായും , സ്കൂളിലെ അധ്യാപകനായ മുഹ്‌സിൻ ചോലയിൽ മികച്ച എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ആയും തിരഞ്ഞെടുത്തിരുന്നു . എൻ .എസ് എസ് ന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള വഴി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട് വിദ്യാത്ഥികൾ . എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.ഒരു അധ്യാപകന് പത്തു കുട്ടികൾ എന്ന മെന്ററിങ് പ്രോഗ്രാം വഴിയാണ് ഇത് നടക്കുന്നത് . ഇതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് വിദ്യാർത്ഥിയെ കൂടുതൽ മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും കഴിഞ്ഞു .[[പ്രമാണം:48002-hss.jpeg|ലഘുചിത്രം| | സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ , ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തത് 2014 ൽ ആണ് .ഇന്ന് 78 ആൺകുട്ടികുളും 171 പെൺകുട്ടികളുമായി 249 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്നു . പഠന ,പഠ്യേതര രംഗത് വ്യക്തമായ ഒപ്പ് ചാർത്തിയ മികവിന്റെ വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ .കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പ്ലസ് ടു റിസൾട്ടിൽ എ പ്ലസ് ശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാലയമാണിത് , കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 എൻ.എസ് .എസ്] യൂണിറ്റായും , സ്കൂളിലെ അധ്യാപകനായ മുഹ്‌സിൻ ചോലയിൽ മികച്ച എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ആയും തിരഞ്ഞെടുത്തിരുന്നു . എൻ .എസ് എസ് ന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള വഴി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട് വിദ്യാത്ഥികൾ . എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.ഒരു അധ്യാപകന് പത്തു കുട്ടികൾ എന്ന മെന്ററിങ് പ്രോഗ്രാം വഴിയാണ് ഇത് നടക്കുന്നത് . ഇതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് വിദ്യാർത്ഥിയെ കൂടുതൽ മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും കഴിഞ്ഞു .[[പ്രമാണം:48002-hss.jpeg|ലഘുചിത്രം|251x251px|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ]] | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ നവോത്ഥാന ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത് മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.നവോത്ഥാന നായകൻ എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ എൻ വി ഇബ്രാഹിം മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു . [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]] | ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ നവോത്ഥാന ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത് മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.നവോത്ഥാന നായകൻ എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ എൻ വി ഇബ്രാഹിം മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു . [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]] |