"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
18:43, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→കെ.സി.എസ്.എൽ
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→കെ.സി.എസ്.എൽ) |
||
വരി 163: | വരി 163: | ||
===ശിശു ദിനാഘോഷം=== | ===ശിശു ദിനാഘോഷം=== | ||
നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം. | നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം. | ||
===ഹരിത ക്ലബ്=== | |||
പ്രകൃതിയെ തൊട്ടറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിലെ ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് ഹരിത ക്ലബ് പ്രവർത്തനം തുടരുന്നു. | |||
===സയൻസ് എക്സിബിഷൻ=== | ===സയൻസ് എക്സിബിഷൻ=== | ||
വരി 247: | വരി 250: | ||
[[പ്രമാണം:IMG 2510.JPG|ലഘുചിത്രം]] | [[പ്രമാണം:IMG 2510.JPG|ലഘുചിത്രം]] | ||
==കെ.സി.എസ്.എൽ== | |||
ആത്മീയ പാതയിലൂടെ നന്മയെയും സത്യത്തെയും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ കുട്ടികളെ സഹായിക്കുന്ന ഈ പുതിയ അധ്യനവർഷത്തിലെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആത്മീയമായ ഒരു ദിവ്യബലിയോട് കൂടെയാണ് കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു. | ആത്മീയ പാതയിലൂടെ നന്മയെയും സത്യത്തെയും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ കുട്ടികളെ സഹായിക്കുന്ന ഈ പുതിയ അധ്യനവർഷത്തിലെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആത്മീയമായ ഒരു ദിവ്യബലിയോട് കൂടെയാണ് കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു. | ||
[[പ്രമാണം:IMG-20181002-WA0075.jpg|ലഘുചിത്രം|ഹരിത ക്ലബ് പ്രവർത്തനങ്ങൾ]] | [[പ്രമാണം:IMG-20181002-WA0075.jpg|ലഘുചിത്രം|ഹരിത ക്ലബ് പ്രവർത്തനങ്ങൾ]] | ||
==എസ്.എസ് എൽസി വിജയം == | ==എസ്.എസ് എൽസി വിജയം == | ||
വരി 260: | വരി 260: | ||
===പ്രവേശനോത്സവം === | ===പ്രവേശനോത്സവം === | ||
2019-20 അധ്യനവർഷത്തെ സ്കൂൾ ജൂൺ 3 ന് ആരംഭിച്ചു. വിദ്യാർത്ഥികളുടെ മനസ്സിന് ആഹ്ലാദം നല്കുന്ന പരുപാടികളോട് കൂടെയായിരുന്നു പ്രവേശനോത്സവം നടത്തിയത്. | 2019-20 അധ്യനവർഷത്തെ സ്കൂൾ ജൂൺ 3 ന് ആരംഭിച്ചു. വിദ്യാർത്ഥികളുടെ മനസ്സിന് ആഹ്ലാദം നല്കുന്ന പരുപാടികളോട് കൂടെയായിരുന്നു പ്രവേശനോത്സവം നടത്തിയത്.ഏതൊരു പുതിയ യാത്രയ്ക്കും തുടക്കം കുറിക്കുന്ന പ്രാർത്ഥനാ മഞ്ജരികളോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂളിക്ക് പുതിയതായി കടന്നുവന്നവർക്ക് അധ്യാപികയായ സ്റ്റെല്ല ഹെെസിന്ത് സ്വാഗതം അറിയിച്ചു. | ||
===സ്കൂൾ ശാസ്ത്രോത്സവം === | ===സ്കൂൾ ശാസ്ത്രോത്സവം === | ||
വരി 279: | വരി 279: | ||
===കായിക ക്ലബ് === | ===കായിക ക്ലബ് === | ||
കായിക ക്ലബ്ബിന്റെ ഉത്‌ഘാടനം 100 -ഓളം വിദ്യാർത്ഥികളുടെ അംഗത്വത്തോടെ നടന്നു. ഉപജില്ലാ കായിക മേളയിലേക്ക് 55 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 30 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. 15 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിലും പങ്കെടുത്ത സമ്മാനാർഹരായ് | കായിക ക്ലബ്ബിന്റെ ഉത്‌ഘാടനം 100 -ഓളം വിദ്യാർത്ഥികളുടെ അംഗത്വത്തോടെ നടന്നു. ഉപജില്ലാ കായിക മേളയിലേക്ക് 55 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 30 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. 15 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിലും പങ്കെടുത്ത സമ്മാനാർഹരായ് | ||
===ചൈൽഡ് അഭ്യൂസ് === | ===ചൈൽഡ് അഭ്യൂസ് === | ||
വരി 308: | വരി 308: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഈ അധ്യയന വർഷവും വും വച്ച് ഒരു പ്ലാറ്റ്ഫോമിലൂടെ യാണ് ആരംഭിച്ചത് അത് അധ്യാപകർ കുട്ടികളെ വിവിധ ക്ലാസ് ഗ്രൂപ്പുകളായി തിരിക്കുകയും അവർക്ക് വേണ്ട ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുകയും സങ്കടിപ്പിച്ചു. | കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഈ അധ്യയന വർഷവും വും വച്ച് ഒരു പ്ലാറ്റ്ഫോമിലൂടെ യാണ് ആരംഭിച്ചത് അത് അധ്യാപകർ കുട്ടികളെ വിവിധ ക്ലാസ് ഗ്രൂപ്പുകളായി തിരിക്കുകയും അവർക്ക് വേണ്ട ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുകയും സങ്കടിപ്പിച്ചു. |