"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:39, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ലാബുകൾ
(→ലാബുകൾ) |
|||
വരി 45: | വരി 45: | ||
=== <u>ലാബുകൾ</u> === | === <u>ലാബുകൾ</u> === | ||
സ്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് വരുമ്പോൾ ആധുനിക സംവിധാനത്തോടുകൂടിയ ശാസ്ത്ര-ഗണിത ശാസ്ത്രലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ അത്യാവശ്യമാണ് ' അക്കാദമിക് നിലവാരം ഉയർത്താൻ ഇത്തരമൊരു മാറ്റം അനിവാര്യമാണ്. സ്കൂളിലെ ലാബുകളെല്ലാം തന്നെ അത്യാധുനിക സംവിധാനത്തിൽ പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഫിസിക്സ് ,കെമിസ്ട്രി ,മാത്സ് ,ബോട്ടണി ,സൂവോളജി ,ലാബുകൾ ഉണ്ട് | സ്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് വരുമ്പോൾ ആധുനിക സംവിധാനത്തോടുകൂടിയ ശാസ്ത്ര-ഗണിത ശാസ്ത്രലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ അത്യാവശ്യമാണ് ' അക്കാദമിക് നിലവാരം ഉയർത്താൻ ഇത്തരമൊരു മാറ്റം അനിവാര്യമാണ്. സ്കൂളിലെ ലാബുകളെല്ലാം തന്നെ അത്യാധുനിക സംവിധാനത്തിൽ പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഫിസിക്സ് ,കെമിസ്ട്രി ,മാത്സ് ,ബോട്ടണി ,സൂവോളജി ,ലാബുകൾ ഉണ്ട് | ||
=== ലൈബ്രറി === | |||
അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു . വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. ഇത്തരമൊരു വിവര സാങ്കേതിക കുതിച്ചു പാച്ചിലിലും സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ തീർത്തൊരു ഗ്രന്ഥാലയം ഉണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യം, ശാസ്ത്രം , പരിസ്ഥിതി വിദ്യാഭ്യാസം , കാർഷികം ആരോഗ്യം, തുടങ്ങി വ്യത്യസ്ത മേഖലകളിലും മലയാളം, ഇംഗ്ലീഷ് , അറബി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങൾ നിറഞ്ഞതാണ് ഹയർ സെക്കണ്ടറി വിഭാഗം ലൈബ്രറി. | |||
== '''സ്കൂൾ ഡയറി 2018-2019''' == | == '''സ്കൂൾ ഡയറി 2018-2019''' == | ||
സ്കൂൾ ഡയറി കാണാൻ ഇവിടെ [https://flipbookpdf.net/web/site/b3ea1721b8f391e204d58a9dd95c5ee548d091e4202203.pdf.html ക്ലിക്ക് ചെയ്യുക] | സ്കൂൾ ഡയറി കാണാൻ ഇവിടെ [https://flipbookpdf.net/web/site/b3ea1721b8f391e204d58a9dd95c5ee548d091e4202203.pdf.html ക്ലിക്ക് ചെയ്യുക] |