Jump to content
സഹായം

"ഉപയോക്താവ്:18723" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,490 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2022
(ചെ.)
charitram
(ചെ.) (profile)
(ചെ.) (charitram)
വരി 16: വരി 16:


'''ചരിത്രം'''
'''ചരിത്രം'''
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിലെ താഴേക്കോട് ഗ്രാമപഞ്ചായത്തിലെ  19-വാർഡിലാണ് മുതിരമണ്ണ ജി.എം.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മുതിരാമണ്ണയിൽ 1930ൽ കപ്പൂർ അയമ്മുഅധികാരി സ്ഥാപിച്ച ഒരു ഗേൾസ് സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് .പിന്നീട് ഈസ്കൂൾ താഴേക്കോട് വില്ലജ് ഓഫീസിനോട് അടുത്തുണ്ടായിരുന്ന സ്കൂളിനോട് ചേർത്തതോടെ മുതിരമണ്ണ പ്രാദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലച്ചു .ഇതേ തുടർന്ന് കപ്പൂർ വീരാമുണ്ണി ,പട്ടണം വാപ്പുക്ക ,പുലിക്കോടൻ മൊയ്‌തു എന്നിവർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും അവരുടെ ശ്രമഫലമായി1957 മാർച്ച് 14 ജി എം എൽ പി സ്‌കൂൾ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടി.സരസ്വതി ടീച്ചർ ആയിരുന്നു ആദ്യ അദ്ധ്യാപിക.ആദ്യം ഓല മേ ഷെഡ്‌ഡിലായിരുന്നു പ്രവർത്തനം ആരംഭിച്ചത് .തുടർന്ന് വീരാവുണ്ണി അധികാരി ഒരു ഏക്കർ സ്ഥലം സ്കൂൾ സ്ഥാപിക്കാനായി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും നാട്ടുകാരുടെ ശ്രമഫലമായി എന്ന് കാണുന്ന രീതിയിൽ ഉള്ള സ്കൂൾ കെട്ടിടം സ്ഥാപിക്കപ്പെടുകയും ചെയ്‌തു .
                                                                                                   ഇന്ന് 2 ബ്ലോക്കിക്കുകളില് ആയി 9 ക്‌ളാസ് മുറികൾ ഉണ്ട് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ കുട്ടികൾ പഠിക്കുന്നു. അദ്ധ്യാപകരും  അനദ്ധ്യാപകജീവനക്കാരും സ്കൂളിൽ ഉണ്ട് .അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയുംശ്രമഫലമായി സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയുടെ പാതയിൽ ആണ് .....
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724778" എന്ന താളിൽനിന്ന് ശേഖരിച്ചത്