"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ (മൂലരൂപം കാണുക)
15:03, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പൂക്കോട്ടൂർ പഞ്ചായത്തിലെ പുല്ലാനൂരിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ പഠനം നടത്തുന്നതിന് സൗകര്യപ്രദമായ സ്ഥാപനമാണ് പുല്ലാനൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. | |||
പാഠ്യ-പാഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നത നിലവാരം പുലർത്തുന്ന ഈ പൊതു വിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | |||
ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾക്ക് ഈ സ്ഥാപനത്തിന്റെ പങ്ക് വലുതാണ്. നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ എന്നും വിദ്യാലയത്തിന്റെ വളർച്ചക്ക് മുതൽകൂട്ടായിട്ടുണ്ട് | |||
വള്ളുവമ്പ്രം ജങ്ഷനിൽ നിന്നും മഞ്ചേരി വഴിയിൽ ഒന്നര കിലോമീറ്റർ അകലെ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ എന്നതാണ് പൂർണ്ണ രൂപം.പൂക്കോട്ടൂർ പഞ്ചായത്തിലെ<ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D] പഞ്ചായത്ത്</ref> രണ്ട് ഹൈസ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം | വള്ളുവമ്പ്രം ജങ്ഷനിൽ നിന്നും മഞ്ചേരി വഴിയിൽ ഒന്നര കിലോമീറ്റർ അകലെ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ എന്നതാണ് പൂർണ്ണ രൂപം.പൂക്കോട്ടൂർ പഞ്ചായത്തിലെ<ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D] പഞ്ചായത്ത്</ref> രണ്ട് ഹൈസ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം |