Jump to content
സഹായം

"ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(→‎സൗകര്യങ്ങൾ: ചിത്രം ഉൾപ്പെടുത്തി)
No edit summary
വരി 2: വരി 2:

== '''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>''' ==

[[പ്രമാണം:28202 37.jpeg|ലഘുചിത്രം|ഗാനാലപനം]]
<big>ഇളം മനസ്സുകളിൽ സർഗാത്മകത ഉടലെടുക്കുന്നത് മാതൃഭാഷയിലൂടെയാണ്.സാഹിത്യം ചുറ്റുപാടിന്റെയും ജീവിതത്തിന്റെയും തിരിച്ചറിവാണെന്നും സാഹിത്യാസ്വാദനത്തിന് ഭാഷനൈപുണ്യം അനിവാര്യമാണെന്നുമുള്ള കാര്യവും തിരിച്ചറിയണ്ടതുണ്ട്.കലകൾക്ക് മനുഷജീവിതത്തോട് ഏറെ വൈകാരികമായ ബന്ധമാണുള്ളത്.സാഹിത്യത്തെ അടുത്തറിയുന്നത് വഴി കുട്ടിയുടെ വ്യക്തിവികാസത്തിന് അവസരമൊരുങ്ങുന്നു. കുട്ടികളിലെ സർഗാത്മകതയും ഭാവനയും ഉർണത്തുന്ന വിവിധ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.</big>

വരി 99: വരി 100:

==<big>ഇംഗ്ലീഷ് ക്ലബ്</big>==
==<big>ഇംഗ്ലീഷ് ക്ലബ്</big>==
[[പ്രമാണം:28202 25.jpeg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ് പ്രവർത്തനം|പകരം=]]
[[പ്രമാണം:28202 25.jpeg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ് പ്രവർത്തനം|പകരം=|356x356ബിന്ദു]]
<big>ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഇംഗ്ലീഷ് പഠനം. അതിനായി മികച്ച പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഇഗ്ലീഷ് പഠനത്തിന് ആക്കം കൂട്ടുന്ന എല്ലാപ്രവർത്തനങ്ങളും സജ്ജീവമാണ്.ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാനായി ക്ലാസ്സുകളിൽ അധ്യാപികമാർ കുട്ടികളോട് സംവാദം നടത്താറുണ്ട്. തിരിച്ച് പറയാൻ തീരെ ബുദ്ധിമുട്ടാണെങ്കിലും കുട്ടികൾ നല്ലവണ്ണം മനസ്സിലാക്കി മലയാളത്തിലോ പറ്റുന്ന ഇംഗ്ലീഷിലോ മറുപടി പറയുന്നുണ്ട്.</big>

വരി 113: വരി 114:
* <big>ഇംഗ്ലീഷ് അസംബ്ലി.</big>
* <big>ഇംഗ്ലീഷ് അസംബ്ലി.</big>
* <big>ചെറിയ സ്കിറ്റുകളുടെ അവതരണം.</big>

* <big>ഇംഗ്ലീഷ് വാർത്തകൾ കേൾപ്പിക്കുന്നു കുട്ടികൾക്ക് മനസ്സിലായ ചെറിയ വാക്കുകൾ എഴുതുന്നു</big>.
* [[പ്രമാണം:28202 38.jpeg|ലഘുചിത്രം|ഇംഗ്ലീഷ് ഗെയിംസ്]]<big>ഇംഗ്ലീഷ് വാർത്തകൾ കേൾപ്പിക്കുന്നു കുട്ടികൾക്ക് മനസ്സിലായ ചെറിയ വാക്കുകൾ എഴുതുന്നു</big>.

<big>'''അംഗങ്ങൾ'''</big>  
<big>'''അംഗങ്ങൾ'''</big>  
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724293" എന്ന താളിൽനിന്ന് ശേഖരിച്ചത്