Jump to content
സഹായം

"ഗവ.എൽ. പി. എസ്. ഐവർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,307 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2022
(സാരഥികളുടെ പേരുകൾ കൂട്ടിചേ൪ത്തു)
വരി 69: വരി 69:


===ചരിത്രം ===
===ചരിത്രം ===
{| class="wikitable"
|}
കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ നൂറ്റാണ്ടുകൾ പിന്നിട്ട അക്ഷരമുത്തശ്ശി, ഐവർകാല ഗവണ്മെന്റ് LP സ്കൂൾ സ്ഥാപിതമായി. സ്ഥലത്തെ പ്രമുഖരായ പെരുമാളഴികത്ത് പരമേശ്വരൻ നായർ, ശങ്കര പിള്ള എന്നിവർ ചേർന്ന് 50സെന്റ് സ്ഥലം സൗജന്യമായി സർക്കാരിന് നൽകുകയും ആ സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിച്ച് ഒന്നാം ക്ലാസ്സ് തുടങ്ങുകയും കുറച്ചു കാലത്തിനു സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു.ക്രമേണ അഞ്ചാം ക്ലാസ്സ് വരെയുണ്ടായി.1960 ൽ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്ലാസ്സ്‌ നിർത്തലാക്കി. 1954,55,56 വർഷങ്ങളിൽ 18 ഡിവിഷൻ വരെയുണ്ടായിരുന്നത്, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുവരവോടെയും തൊട്ടടുത്ത് മറ്റ് എൽ പി സ്കൂളുകൾ ആരംഭിച്ചതോടുകൂടിയും ഡിവിഷൻ  കുറഞ്ഞ് ഇന്ന് ഓരോ ഡിവിഷനായി മാറി.2015 -ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയമുത്തശ്ശി ഐവർകാലയിലെ ഗ്രാമീണ ജനങ്ങളെ വിദ്യാഭ്യാസ -സാംസ്‌കാരിക മേഖലകളിൽ ഉന്നതിയിൽ എത്തിക്കുന്നതിൽ സുപ്രധാന സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നു.




7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724187" എന്ന താളിൽനിന്ന് ശേഖരിച്ചത്