Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 396: വരി 396:
===കണ്ടകാരിചുണ്ട.===
===കണ്ടകാരിചുണ്ട.===
<p align="justify">
<p align="justify">
  തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷി ഔഷധിയായ കണ്ടകാരിചുണ്ട തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും കാണാം. ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്‌. മുള്ളുകൾക്ക് ഏകദേശം 1.5 സെന്റീമീറ്റർ വരെ നീളം കാണപ്പെടുന്നു. ഇലകൾക്ക് 10 സെന്റീമീറ്റർ വരെ നീളവും 5 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഇലകളുടെ മധ്യസിര തടിച്ചതും സിരകളിൽ മുള്ളുകൾ ഉള്ളവയുമാണ്‌. നാലോ അഞ്ചോ പൂക്കൾ കൂടിയ കുലകളായി കാണപ്പെടുന്ന പൂക്കൾക്ക് 75 മില്ലീമീറ്റർ വരെ വ്യാസമുണ്ടാകും. 5 ബാഹ്യ ദളങ്ങളുള്ളവയാണിത്. മഞ്ഞ, ഓറഞ്ചു നിറങ്ങളോടുകൂടിയ കായ്കൾ ഉരുണ്ടതും 12 മില്ലീമീറ്റർ വരെ വ്യാസമുള്ളവയുമാണ്‌. ഇവയിൽ പച്ചനിറത്തിലുള്ള വരകൾ വ്യക്തമായി കാണാവുന്നതാണ്‌. വെളുത്ത മാംസളമായ ഭാഗവും അതു നിറയെ മഞ്ഞനിറത്തിലുള്ള ചെറിയ വിത്തുകളും ഇതിന്റെ കായ്കളുടെ പ്രത്യേകതയാണ്‌. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്‌. കഫ നിസ്സാരക ശക്തിയുണ്ട് . വാത ക വികാരങ്ങൾ ശമിപ്പി ക്കുന്നു . പിത്തത്തെ കോപിപ്പിക്കും . മൂത്രളമാണ് . വേദന ശമിപ്പിക്കുന്നു . ഉമിനീര് കൂടുതൽ ഉണ്ടാക്കാനുള്ള കഴിവുണ്ട് . നീര് വറ്റിക്കുന്നു .കണ്ടകാരിച്ചുണ്ടയുടെ വേര് കഷായം വച്ച് 30 മി.ലി. വീതം രാവി ലെയും വൈകിട്ടും തേൻ ചേർത്ത് കുറെ ദിവസം കുടിക്കുകയാണ ങ്കിൽ കാസം , ശ്വാസവൈഷമ്യം ഇവ ശമിക്കും . കൂടാതെ മൂത്രകൃച്റം , മൂത്രാശ്മരി ഇവയ്ക്കും നല്ലതാണ് .കണ്ടകാരിച്ചുണ്ട് സമൂലമെടുത്ത് കൽക്കവും കഷായവുമാക്കി വിധിപ്രകാരം എണ്ണകാച്ചി ആ എണ്ണ നാഡിവേദന , ആമവാതം എന്നീ അസുഖങ്ങൾക്ക് ഒരു ബാഹ്യലേപമായി ഉപയോഗിക്കാം .കണ്ടകാരിച്ചുണ്ടയുടെ ഫലം പുകച്ച് ആ പുക ഏൽക്കുകയാണ ങ്കിൽ പല്ലുവേദന ശമിക്കും .ഫലം തന്നെ ഇടിച്ചുപിഴിഞ്ഞ് ചാരായം ചേർത്ത് കുടിച്ചാൽ മൂത തടസ്സം മാറിക്കിട്ടും .  
  തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും കാണപ്പെടുന്ന കണ്ടകാരിചുണ്ട തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷിയായ ഔഷധിയാണ് .ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്‌. ഇലകളുടെ മധ്യസിര തടിച്ചതും സിരകളിൽ മുള്ളുകൾ ഉള്ളവയുമാണ്‌. നാലോ അഞ്ചോ പൂക്കൾ കൂടിയ കുലകളായി കാണപ്പെടുന്ന പൂക്കൾക്ക് 75 മില്ലീമീറ്റർ വരെ വ്യാസമുണ്ടാകും. 5 ബാഹ്യ ദളങ്ങളുള്ളവയാണിത്. മഞ്ഞ, ഓറഞ്ചു നിറങ്ങളോടുകൂടിയ കായ്കൾ ഉരുണ്ടതും 12 മില്ലീമീറ്റർ വരെ വ്യാസമുള്ളവയുമാണ്‌. ഇവയിൽ പച്ചനിറത്തിലുള്ള വരകൾ വ്യക്തമായി കാണാവുന്നതാണ്‌. വെളുത്ത മാംസളമായ ഭാഗവും അതു നിറയെ മഞ്ഞനിറത്തിലുള്ള ചെറിയ വിത്തുകളും ഇതിന്റെ കായ്കളുടെ പ്രത്യേകതയാണ്‌. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്‌. വേദന ശമിപ്പിക്കുന്നു . ഉമിനീര് കൂടുതൽ ഉണ്ടാക്കാനുള്ള കഴിവുണ്ട് . നീര് വറ്റിക്കുന്നു .കണ്ടകാരിച്ചുണ്ടയുടെ വേര് കഷായം വച്ച് 30 മി.ലി. വീതം രാവി ലെയും വൈകിട്ടും തേൻ ചേർത്ത് കുറെ ദിവസം കുടിക്കുകയാണ ങ്കിൽ കാസം , ശ്വാസവൈഷമ്യം ഇവ ശമിക്കും . കൂടാതെ മൂത്രകൃച്റം , മൂത്രാശ്മരി ഇവയ്ക്കും നല്ലതാണ് .കണ്ടകാരിച്ചുണ്ട് സമൂലമെടുത്ത് കൽക്കവും കഷായവുമാക്കി വിധിപ്രകാരം എണ്ണകാച്ചി ആ എണ്ണ നാഡിവേദന , ആമവാതം എന്നീ അസുഖങ്ങൾക്ക് ഒരു ബാഹ്യലേപമായി ഉപയോഗിക്കാം .കണ്ടകാരിച്ചുണ്ടയുടെ ഫലം പുകച്ച് ആ പുക ഏൽക്കുകയാണ ങ്കിൽ പല്ലുവേദന ശമിക്കും .ഫലം തന്നെ ഇടിച്ചുപിഴിഞ്ഞ് ചാരായം ചേർത്ത് കുടിച്ചാൽ മൂത തടസ്സം മാറിക്കിട്ടും . കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ നറുനീണ്ടിവേര് നല്ലതുപോലെ അരച്ചെടുത്ത് മോരിൽ കലക്കി മൂത്രസംബന്ധമായ അസുഖങ്ങൾക്ക് കൊടുത്തുവരുന്നു . ഇതുതന്നെ മഹോദരവും സുഖപ്പെടുത്തുമെന്നു പറയപ്പെടുന്നു .കണ്ടകാരിച്ചുണ്ടവേര് , നീർമാതളവേര് , ചെറുവഴുതിനവേര് , മുരിങ്ങാപട്ട , ചുക്ക് , തഴുതാമവേര് ഇവ സമമെടുത്തു കഷായം വച്ചു കുടിച്ചാൽ ന്യുമോണിയ ശമിക്കും .</p>
കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ നറുനീണ്ടിവേര് നല്ലതുപോലെ അരച്ചെടുത്ത് മോരിൽ കലക്കി മൂത്രസംബന്ധമായ അസുഖങ്ങൾക്ക് കൊടുത്തുവരുന്നു . ഇതുതന്നെ മഹോദരവും സുഖപ്പെടുത്തുമെന്നു പറയപ്പെടുന്നു .കണ്ടകാരിച്ചുണ്ടവേര് , നീർമാതളവേര് , ചെറുവഴുതിനവേര് , മുരിങ്ങാപട്ട , ചുക്ക് , തഴുതാമവേര് ഇവ സമമെടുത്തു കഷായം വച്ചു കുടിച്ചാൽ ന്യുമോണിയ ശമിക്കും .</p>


===ചക്രത്തകര===
===ചക്രത്തകര===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724083" എന്ന താളിൽനിന്ന് ശേഖരിച്ചത്