Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 366: വരി 366:
===ഈശ്വരമൂലി ===
===ഈശ്വരമൂലി ===
<p align="justify">
<p align="justify">
  കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഈ സസ്യം മരങ്ങളിൽ ഏറെ പടർന്നു പിടിച്ചു കയറുന്ന ഒരു വള്ളിച്ചെടിയാണ്.നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായാണ് ഈ ഔഷധ സസ്യത്തെ കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലും ഈ ഔഷധ സസ്യം ഈശ്വരമൂലി എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും ഗരുഡക്കൊടി പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഗരുഡക്കൊടി, ഗരുഡപ്പച്ച, കറളകം, ഉറിതൂക്കി എന്നിങ്ങനെ പലപേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ഗരുഡക്കൊടിയുടെ ഇല, വേര് എന്നിവയൊക്കെയാണ് ഔഷധഗുണമുള്ള ഭാഗങ്ങളായി ഉള്ളത്.വിഷ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഈ ചെടി നീലിതലാതി തൈലം, പരംത്യാദി തൈലം എന്നിവയുടെ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു.
കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഗരുഡക്കൊടി, ഗരുഡപ്പച്ച, കറളകം, ഉറിതൂക്കി എന്നിങ്ങനെ പലപേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം മരങ്ങളിൽ ഏറെ പടർന്നു പിടിച്ചു കയറുന്ന ഒരു വള്ളിച്ചെടിയാണ്.നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായാണ് ഈ ഔഷധ സസ്യത്തെ കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലും ഈ ഔഷധ സസ്യം ഈശ്വരമൂലി എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. ഗരുഡക്കൊടിയുടെ ഇല, വേര് എന്നിവയൊക്കെയാണ് ഔഷധഗുണമുള്ള ഭാഗങ്ങളായി ഉള്ളത്.വിഷ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഈ ചെടി നീലിതലാതി തൈലം, പരംത്യാദി തൈലം എന്നിവയുടെ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു.
  പാമ്പിന് ശത്രു ഗരുഡൻ എന്ന് പറയുന്നത് പോലെ തന്നെയാണ് പാമ്പിൻ വിഷത്തിന് ഈ ഔഷധസസ്യം.അതിനാൽ തന്നെയാണ് ഈ ഔഷധ സസ്യത്തിന് ഗരുഡക്കൊടി എന്ന പേര് വരുവാൻ കാരണം.ഗരുഡക്കൊടി വീട്ടിൽ വളർത്തിയാൽ പാമ്പ് കയറില്ല എന്ന ഒരു വിശ്വാസമുണ്ട്.പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇല അരച്ച് മുറിവിൽ വച്ച് ശക്തിയായി തിരുമ്മുകയും അതോടൊപ്പം ഇല പിഴിഞ്ഞ് നീരിൽ അഞ്ചോ പത്തോ മില്ലി കുരുമുളക് പൊടിയും ചേർത്ത് ഒരു ദിവസം ആറു പ്രാവശ്യം കുടിച്ചാൽ രോഗം ശമിക്കും .അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ,കുരുക്കൾ എന്നിവയ്ക്കൊക്കെ ഗരുഡക്കൊടിയുടെ വേരും,തണ്ടും അരച്ചു പുരട്ടുവാറുണ്ട്. ഇതൊക്കെയാണ് ഗരുഡക്കൊടി എന്ന ഔഷധ സസ്യത്തിന്റെ ഔഷധ ഗുണങ്ങൾ.</p>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724009" എന്ന താളിൽനിന്ന് ശേഖരിച്ചത്