"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:00, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സത്യമേവ ജയതേ) |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
പ്രമാണം:26056 sathya5.jpg|ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ | പ്രമാണം:26056 sathya5.jpg|ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ | ||
</gallery> | </gallery> | ||
==ഉച്ചഭക്ഷണ പദ്ധതി - പോഷൺ അഭിയാൻ - പോഷൺ മാസാചരണം - സെപ്റ്റംബർ-2021== | |||
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ - പോഷൺ മാസാചരണത്തിന്റെ ഭാഗമായി കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹാരവും , ആരോഗ്യപ്രദവും സമീകൃതവുമായ ഭക്ഷണ രീതി എന്ന വിഷയത്തിൽ ഡോ കെ.ആർ കിഷോർ രാജ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഡിവിഷൻ കൗൺസിലറായ ശ്രീ സി.ആർ സുധീർ ആണ് . ക്ലാസ്സ് തികച്ചും വിജ്ഞാന പ്രദമായിരുന്നു അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. | |||
==അന്താരാഷ്ട്ര വയോജന ദിനം - ഒക്ടോബർ ഒന്ന് വെള്ളി 2021== | |||
അന്താരാഷ്ട്ര വയോജന ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ഓൺലൈനായി ചെയ്തു. വീട്ടിലെ മുതിർന്നവരെ ആദരിക്കുന്നതിന്റെ ഫോട്ടോ , ലഘുപ്രഭാഷണം , ചിത്രങ്ങൾ എന്നിവ കുട്ടികൾ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചു. കുട്ടികളിൽ ഒരു മൂല്യബോധം വളർത്തുന്നതിനുതകുന്നവയായിരുന്നു എല്ലാ പ്രവർത്തനങ്ങളും |