"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:41, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→സത്യമേവ ജയതേ
(ചെ.) (→സത്യമേവ ജയതേ) |
(ചെ.) (→സത്യമേവ ജയതേ) |
||
വരി 24: | വരി 24: | ||
==സത്യമേവ ജയതേ== | ==സത്യമേവ ജയതേ== | ||
സത്യമേവ ജയതേ എന്ന പേരിൽ | '''''സത്യമേവ ജയതേ''''' എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെൿനോളജിയിലും അവബോധവും പരിശീലനവും അധ്യാപകരിൽ എത്തിക്കുന്നതിനും തുടർന്ന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി ഇരുപതിന് ആർആർസി ഇടപ്പള്ളിയിൽ വെച്ച് നടന്ന പരിശീലനത്തിൽ സ്കൂളിലെ ജോയിന്റ് എസ്ഐടിസി കമൽരാജ് ടി ആർ പങ്കെടുക്കുകയുണ്ടായി.അതിനുശേഷം ഡിസംബർ ഇരുപത്തിമൂന്നിന് രാവിലെ പത്തുമണിമുതൽ പന്ത്രണ്ട് മണിവരെ സ്കൂൾ തലത്തിൽ അധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ സ്കൂളിലെ മുഴുവൻ ഹൈസ്കൂൾ അധ്യാപകരും പങ്കെടുത്തു.സ്ളൈഡ് പ്രസന്റേഷനിലൂടെയും വീഡിയോ പ്രദർശനത്തിലൂടെയുമാണ് പരിശീലനം നടത്തിയത്.ഇതിൽ നിന്ന് മനസിലാക്കിയ കാര്യങ്ങൾ ക്ലാസ് അധ്യാപകർ ജനുവരി നാലിന് അവരവരുടെ ക്ലാസിലെ കുട്ടികൾക്ക് പകർന്ന് നൽകുകയുണ്ടായി. | ||