Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
വിദ്യാലയത്തിലെ ഓരോ കുട്ടിയിലുമുളള അഭിരുചി കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് ടാലൻറ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളിൽ സ്വയം തിരിച്ചറിയൽ,സർഗ്ഗാത്മക ചിന്ത,നിരീക്ഷണ പാടവം,ആശയവിനിമയ ശേഷി, തുടങ്ങിയവ ആർജ്ജിക്കാനും അവരിൽ അന്തർലീനമായ കഴിവുകൾവികസിപ്പിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു.ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കഴിവ് കണ്ടെത്തി അവരെ വിവധ ഗ്രൂപ്പുകളാക്കി തിരിച്ച്  ഒരോ മേഖലയിലും പ്രാവീണ്യം നേടിയവുരുടെ പരിശീലനത്തിലൂടെയും ക്ലാസ്സുകളിലൂടെയും പരിശീലനം നൽകി. ചിത്ര രചന ,കരാട്ടെ,അഭിനയം ... തുടങ്ങിയ വിവധ പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു.

== സ്കൂൾ സ്റ്റോർ ==
'''കു'''ട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന  സ്കൂളിലെ ഒരു സംരംഭമാണ് സ്കൾ സറ്റോർ. പേന, പെൻസിൽ, പേപ്പർ, ക്രയോൺ,സ്കെയിൽ,ബാഗ്, പൗച്ച്, മറ്റ് ആവശ്യ സാധനങ്ങൾ ......  തുടങ്ങി കുട്ടികൾക്കുവേണ്ട എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്. രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും. ആവശ്യക്കാർക്ക് യഥേഷ്ടം സെലക്ട് ചെയ്യാനും വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ ‍വസ്തുക്കൾക്കും സ്കൂൾ സ്ററോറിനെയാണ് ആശ്രയിക്കുന്നത്. കടയിൽ കയറി വാങ്ങേണ്ട ആവശ്യമില്ല്. മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറ‍‍‍ഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും കഴിയുന്നു.
ആബിദ ടീച്ചറുടെ നേതൃതത്തിലാണ് സ്റ്റോർ പ്രവർത്തനങ്ങൾ നടക്കുന്നത്.  കച്ചവടത്തിലെ ലാഭ വിഹിതം സ്കൂളിലെ തെന്നെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി നൽകുന്നു.
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
പഠന പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് വേണ്ടി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. . സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, കാഴ്ച്ച പരിശോധന ക്യാമ്പ്  വിവിധ മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723984" എന്ന താളിൽനിന്ന് ശേഖരിച്ചത്