Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ  '''EARLY BIRDS''' എന്ന വാട്സ് അപ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്കൂളിൻ്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു. ആഴ്ചതോറും നടത്തിയ വിവിധ മത്സര ഇനങ്ങളിൽ നിന്നും വിജയികളെ കണ്ടെത്തി വീടുകളിൽ പോയി അഭിനന്ദിച്ചു.</big>

<big>ഓൺ ലൈൻ പാന പ്രവർത്തനങ്ങൾ വളരെ സജീവമായി 221 2022 അധ്യയന വർഷത്തിലും നടന്നു. തുടക്കസമയങ്ങളിൽ ജോലിക്കു പോകുന്ന രക്ഷിതാക്കൾ വീട്ടിൽ എത്തിയിട്ട് ക്ലാസ് കൊടുക്കുന്ന രീതിയായിരുന്നെങ്കിലും പിന്നീട് കുട്ടികൾ സ്വയംപര്യാപ്തമായപ്പോൾ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 30 വരെ എട്ട് , ഒപത്, പത്ത് ക്ലാസ്സ് ഗ്രൂപ്പുകളിൽ ക്ലാസ്സുകൾ നടന്നു. രാത്രി ഏഴു മണി മുതൽ ഒൻപത് മണി വരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പഠന പ്രവർത്തനങ്ങൾ നടന്നു.</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723062" എന്ന താളിൽനിന്ന് ശേഖരിച്ചത്