Jump to content
സഹായം

"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,462 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
}}
}}
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ  
 
സാമ്പത്തികമായും  വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.
 
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   
   
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722974" എന്ന താളിൽനിന്ന് ശേഖരിച്ചത്