"വിഷയാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിഷയാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:21, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→സോഷ്യൽ സയൻസ്
(→ഹിന്ദി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 46: | വരി 46: | ||
== '''സോഷ്യൽ സയൻസ്''' == | == '''സോഷ്യൽ സയൻസ്''' == | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രഭാതവാർത്തകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രഭാതവാർത്തകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകുകയും എല്ലാ മാസവും വാർത്തകളെ ആസ്പദമാക്കി ഗൂഗിൾ ഫോം ലൂടെ ക്വിസ്മത്സരം നടത്തി ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനം നൽകി വരികയും ചെയ്യുന്നു. | ||
8,9,10 ക്ലാസ്സുകളിൽ പാഠഭാഗങ്ങൾ മുന്നോട്ടുകൊണ്ടു പോകുമ്പോൾ | 8,9,10 ക്ലാസ്സുകളിൽ പാഠഭാഗങ്ങൾ മുന്നോട്ടുകൊണ്ടു പോകുമ്പോൾ മുൻപ്മാ സ്വായത്തമാക്കിയ അറിവുകളുമായി ബന്ധപ്പെട്ട് മുൻ ക്ലാസുകളിൽ പഠിച്ചത് ഓർമ്മിക്കാൻ അവസരം നൽകുകയും, അല്ലെങ്കിൽ ആ ഭാഗങ്ങൾ ഒന്നുകൂടി ക്ലാസ്സ് എടുക്കുകയും ചെയ്യുന്നു. | ||
ജൂലൈ 11 | ജൂലൈ 11 ലോക ജനസഖ്യദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനം - ഇതുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യൂമെന്റഷൻ ആയി ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു. | ||
== '''സയൻസ്''' == | == '''സയൻസ്''' == |