"വിഷയാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിഷയാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:14, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ഹിന്ദി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→ഹിന്ദി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 43: | വരി 43: | ||
== '''ഹിന്ദി''' == | == '''ഹിന്ദി''' == | ||
ഹിന്ദി പഠനം ലളിതമാക്കുന്നതിന് | ഹിന്ദി പഠനം ലളിതമാക്കുന്നതിന് യു പി,ഹൈ സ്കൂൾ വിഭാഗങ്ങളിലെ ക്ലാസുകാർക്ക് വായനാ കാർഡുകൾ പരിചയപ്പെടുത്തുകയും കൊച്ചു കൊച്ചു കഥകളും കവിതകളും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പാഠഭാഗത്തിലെ കവിതകൾ താളത്മകമായി കുട്ടികൾക്കു പരിചയപ്പെടുത്തി.കുട്ടികൾ അക്ഷരങ്ങളുമായി കൂടുതൽ പരിചിതമാകാൻ ഓരോ ക്ലാസ്സിലും ഗ്രൂപ്പ് ആക്റ്റിവിറ്റിയായി അക്ഷരമാല നിർമ്മാണം നടത്തി. പഠന വിടവ് നികത്താനും കുട്ടികളെ ഹിന്ദി ഭാഷയോടു ചേർത്ത് നിർത്താനും വേണ്ടി സുരീലി ഹിന്ദിയുടെ ഭാഗമായി നൽകിയ വീഡിയോകൾ കുട്ടികൾക്ക് മൊബൈലിലൂടെ കേൾപ്പിച്ചു കൊടുത്തു. കൂടാതെ ഓരോ ദിവസവും തിരഞ്ഞെടുത്ത കുട്ടികളോട് ഓരോ പാഠഭാഗങ്ങൾ വായിച്ച് അത് ഓഡിയോ ആയി ഗ്രൂപ്പിൽ അവതരിപ്പിക്കുന്നതിനും അവസരം നൽകി. കൂടാതെ എല്ലാ ദിവസവും ക്ലാസ്സുകളിൽ ഹിന്ദി വാർത്ത കേൾക്കുന്നതിനു കുട്ടികൾക്ക് അവസരം ഒരുക്കിയിരുന്നു.തിരക്കഥ രചനയെ കുറിച്ച് പ്രശസ്ത തിരക്കഥകൃത്തായ ദേവദാസ് മാസ്റ്റർ മലയാളത്തിൽ നൽകിയ ക്ലാസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഹിന്ദി പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികൾ തിരക്കഥ രചന നടത്തിയത് ഒരു പുത്തൻ അനുഭവമായിരുന്നു. | ||
== '''സോഷ്യൽ സയൻസ്''' == | == '''സോഷ്യൽ സയൻസ്''' == |