Jump to content
സഹായം

"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 179: വരി 179:


ഗണിതം താൽപര്യത്തോടെയും കളികളിലൂടെയും സ്വായത്തമാക്കാൻ ഉല്ലാസ ഗണിതം പ്രവർത്തനത്തിലൂടെ സാധിക്കും. ഉല്ലാസ ഗണിതം പഠനോപകരണം ഓരോ കുട്ടിയ്ക്കും നൽകി
ഗണിതം താൽപര്യത്തോടെയും കളികളിലൂടെയും സ്വായത്തമാക്കാൻ ഉല്ലാസ ഗണിതം പ്രവർത്തനത്തിലൂടെ സാധിക്കും. ഉല്ലാസ ഗണിതം പഠനോപകരണം ഓരോ കുട്ടിയ്ക്കും നൽകി
'''കരാട്ടെ പരിശീലനം'''
മലപ്പുറം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കരാട്ടെ )പരിപാടി സ്കൂളിൽ നടന്നു വരുന്നു .ഏതു പ്രതിരോധ സഹാചര്യത്തിലും പെൺകുട്ടികൾക്ക് സ്വയം രക്ഷനേടാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ളതാണ് . UP ക്ലാസുകളിലെ കുട്ടികൾക്കാണ് പരിശീലനം നടന്നുവരുന്നത് .പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നല്ല രീതിയിലുള്ള പരിശീലനം നടന്നു വരുന്നു
'''ഒരു കാരുണ്യ ഹസ്തം'''
ജനുവരി 15പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ''''ഒരു കാരുണ്യ ഹസ്തം''' എന്ന പദ്ധതിയ്ക്ക് രൂപം നൽകി. ഈ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഒരു നല്ലൊരു തുക ശേഖരിച്ച് പൂക്കോട്ടൂർ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റിനു കൈമാറി. കുട്ടികളിലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസും സഹതാപത്തോടെയല്ല മറിച്ച് അനുതാപത്തോടെയാണ് മറ്റുള്ളവരെ കാണേണ്ടത് എന്ന മനോഭാവം ഓരോ കുട്ടിയിലും ഉണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു


== പ്രീ പ്രൈമറി ==
== പ്രീ പ്രൈമറി ==
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722905" എന്ന താളിൽനിന്ന് ശേഖരിച്ചത്