"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:27, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 12: | വരി 12: | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠിക്കാനുള്ള പഠനയാത്രകൾ|പഠിക്കാനുള്ള പഠനയാത്രകൾ]] === | === [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠിക്കാനുള്ള പഠനയാത്രകൾ|പഠിക്കാനുള്ള പഠനയാത്രകൾ]] === | ||
സ്കൂൾ പഠനയാത്രകൾ പണമുള്ളവന് മാത്രം അവകാശപ്പെട്ട അമ്പിളിമാമനാവരുത്.... എൻറെ അച്ഛന് അല്ലെങ്കിൽ ഉപ്പാക്ക് പണമില്ലാത്തത് കൊണ്ടാണ് തനിക്ക് ടൂർ പോകാൻ പറ്റാഞ്ഞത് എന്ന വിഷമം ഒരു പ്രൈമറി ക്ലാസുകാരനുണ്ടായാൽ നമ്മൾ ചെയ്യുന്ന ജോലി അർത്ഥമില്ലാത്തതാകും എന്ന ചിന്ത വളരെ വർഷങ്ങൾക്കു മുൻപ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് തോന്നി. ആ ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ഇപ്പോൾ നാലാം ക്ലാസുകാരനുഭവിക്കുന്ന സന്തോഷകാരണം.. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠിക്കാനുള്ള പഠനയാത്രകൾ|കൂടുതൽ വായിക്കാം]] | സ്കൂൾ പഠനയാത്രകൾ പണമുള്ളവന് മാത്രം അവകാശപ്പെട്ട അമ്പിളിമാമനാവരുത്.... എൻറെ അച്ഛന് അല്ലെങ്കിൽ ഉപ്പാക്ക് പണമില്ലാത്തത് കൊണ്ടാണ് തനിക്ക് ടൂർ പോകാൻ പറ്റാഞ്ഞത് എന്ന വിഷമം ഒരു പ്രൈമറി ക്ലാസുകാരനുണ്ടായാൽ നമ്മൾ ചെയ്യുന്ന ജോലി അർത്ഥമില്ലാത്തതാകും എന്ന ചിന്ത വളരെ വർഷങ്ങൾക്കു മുൻപ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് തോന്നി. ആ ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ഇപ്പോൾ നാലാം ക്ലാസുകാരനുഭവിക്കുന്ന സന്തോഷകാരണം.. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠിക്കാനുള്ള പഠനയാത്രകൾ|കൂടുതൽ വായിക്കാം]] | ||
== സ്വാതന്ത്ര്യദിനാചരണങ്ങൾ == | |||
2006 മുതലുള്ള ഓരോ സ്വാതന്ത്ര്യദിനങ്ങളും ഈ വിദ്യാലയത്തിൽ ഓരോ ശിശുക്ഷേമപദ്ധതികളുടെ തുടക്കമാണ്. സ്വാതന്ത്യദിനങ്ങൾ വിദ്യാർത്ഥികളില്ലാതെ ചടങ്ങ് മാത്രമായ പ്രളയകാലം വരെ അത് അങ്ങനെ തന്നെ തുടർന്നു. ആ ശിശുക്ഷേമപദ്ധതികളെ ഇവിടെ പരിചയപ്പെടാം. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യദിനാചരണങ്ങൾ|തുടർന്ന് വായിക്കാം]] | |||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സഞ്ചിഭാരം കുറയ്ക്കൽ|സഞ്ചിഭാരം കുറയ്ക്കൽ]] === | === [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സഞ്ചിഭാരം കുറയ്ക്കൽ|സഞ്ചിഭാരം കുറയ്ക്കൽ]] === |