"ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം (മൂലരൂപം കാണുക)
22:36, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→2021-2022
No edit summary |
|||
വരി 24: | വരി 24: | ||
* ക്ലാസ് പിടിഎ യിൽ പുസ്തക പരിചയം | * ക്ലാസ് പിടിഎ യിൽ പുസ്തക പരിചയം | ||
== '''2021-2022''' == | == '''2021-2022''' == | ||
വായന ദിനം ഉദ്ഘാടനം പ്രശസ്ത കവി ശ്രീ റഫീക് അഹമ്മദ് നിർവ്വഹിച്ചു. വായനാ പക്ഷത്തിൽ അധ്യാപകരും കുട്ടികളും പുസ്തകപരിചയം നടത്തി. പ്രധാന അധ്യാപിക ഗായത്രി ടീച്ചർ ആടുജീവിതം പരിചയപ്പെടുത്തി. രേണുക ടീച്ചർ അഗ്നി സാക്ഷിയും അജിത ടീച്ചർ ആൽകെമിസ്റ്റും മേരി ടീച്ചർ അഗ്നി സാക്ഷിയും പ്രസീദ ടീച്ചർ ടോട്ടോച്ചാനും പരിചയപ്പെടുത്തി. ലിസി ടീച്ചർ സംഗീത ടീച്ചർ രമാദേവി ടീച്ചർ, സ്വപ്ന ടീച്ചർ മരിയ ടീച്ചർ ആനി ടീച്ചർ, അനു ടീച്ചർ. പി.ടി.എ | വായന ദിനം ഉദ്ഘാടനം പ്രശസ്ത കവി ശ്രീ റഫീക് അഹമ്മദ് നിർവ്വഹിച്ചു. വായനാ പക്ഷത്തിൽ അധ്യാപകരും കുട്ടികളും പുസ്തകപരിചയം നടത്തി. പ്രധാന അധ്യാപിക ഗായത്രി ടീച്ചർ ആടുജീവിതം പരിചയപ്പെടുത്തി. രേണുക ടീച്ചർ അഗ്നി സാക്ഷിയും അജിത ടീച്ചർ ആൽകെമിസ്റ്റും മേരി ടീച്ചർ അഗ്നി സാക്ഷിയും പ്രസീദ ടീച്ചർ ടോട്ടോച്ചാനും പരിചയപ്പെടുത്തി. ലിസി ടീച്ചർ സംഗീത ടീച്ചർ രമാദേവി ടീച്ചർ, സ്വപ്ന ടീച്ചർ മരിയ ടീച്ചർ ആനി ടീച്ചർ, അനു ടീച്ചർ. പി.ടി.എ പ്രസിഡണ്ട് ജീവൻ കുമാർ എന്നിവരും പുസ്തകങ്ങൾ പരിചയപ്പെടുത്തി. നളന്ദ വിദ്യാലയത്തിലെ അധ്യാപകനായ ശിവലാൽ മാഷ് സി എൻ എൻ വിദ്യാലയത്തിലെ അധ്യാപികയായ സുഭദ്ര ടീച്ചർ, സന്റ് ജോസഫ് സ്കൂളിലെ റീന ടീച്ചർ എന്നിവരും പുസ്തകങ്ങൾ പരിചയപ്പെടുത്തി. | ||
പത്താം ക്ലാസ്സിലെ അപർണ്ണ പാഠഭാഗത്തെ റേഡിയോ നാടകമാക്കി അവതരിപ്പിച്ചു. ആദർശ് റഫീക് അഹമ്മദിന്റെ കവിതയെ വരകളിലാവിഷ്കരിച്ചു അർച്ചന കഥാപാത്ര അവതരണം നടത്തി. അവർണ്ണ കവിതാലാപനം നടത്തി. ദേവിക, ശ്രീവിദ്യ തുടങ്ങിയവർ കവിതകളുടെ നൃത്താവിഷ്കാരം നടത്തി. | പത്താം ക്ലാസ്സിലെ അപർണ്ണ പാഠഭാഗത്തെ റേഡിയോ നാടകമാക്കി അവതരിപ്പിച്ചു. ആദർശ് റഫീക് അഹമ്മദിന്റെ കവിതയെ വരകളിലാവിഷ്കരിച്ചു അർച്ചന കഥാപാത്ര അവതരണം നടത്തി. അവർണ്ണ കവിതാലാപനം നടത്തി. ദേവിക, ശ്രീവിദ്യ തുടങ്ങിയവർ കവിതകളുടെ നൃത്താവിഷ്കാരം നടത്തി. | ||
== '''2020-2021''' == | == '''2020-2021''' == | ||
വായന ദിനം ഷൊർണ്ണൂർ എസ് എൻ കോളേജ് അധ്യാപിക ശ്രീമതി | വായന ദിനം ഷൊർണ്ണൂർ എസ് എൻ കോളേജ് അധ്യാപിക ശ്രീമതി ബീസ പി ഭാസ്കർ നിർവ്വഹിച്ചു..ബഷീർ ദിനം എഴുത്തകാരി ശ്രീമതി അമ്പിളി നിർവ്വഹിച്ചു. | ||
ബഷീർ ദിനം എഴുത്തകാരി ശ്രീമതി അമ്പിളി നിർവ്വഹിച്ചു. | |||
നവംബർ 1 കേരളപ്പിറവി ദിനം എഴുത്തുകാരനും കോളേജ് അധ്യാപകനുമായ ശ്രീ മനോജ് കുമാർ പി എസ് ഓൺലൈനായി നിർവ്വഹിച്ചു. തുടർന്നുള്ള ഒരാഴ്ചക്കാലം വിവിധ പ്രമുഖർ കുട്ടികളോട് സംസാരിച്ചു. ഡയറ്റ് അധ്യാപിക ശ്രീമതി മിനി ചെറിയാൻ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ പ്രസാദ് കാക്കശ്ശേരി അധ്യാപകരായ ശ്രീമതി ധനം, ശ്രീമതി ഗിരിജ ശ്രീമതി ദിവ്യ ശ്രീമതി രേണുക എന്നിവർ കുട്ടികളോട് സംസാരിച്ച . | നവംബർ 1 കേരളപ്പിറവി ദിനം എഴുത്തുകാരനും കോളേജ് അധ്യാപകനുമായ ശ്രീ മനോജ് കുമാർ പി എസ് ഓൺലൈനായി നിർവ്വഹിച്ചു. തുടർന്നുള്ള ഒരാഴ്ചക്കാലം വിവിധ പ്രമുഖർ കുട്ടികളോട് സംസാരിച്ചു. ഡയറ്റ് അധ്യാപിക ശ്രീമതി മിനി ചെറിയാൻ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ പ്രസാദ് കാക്കശ്ശേരി അധ്യാപകരായ ശ്രീമതി ധനം, ശ്രീമതി ഗിരിജ ശ്രീമതി ദിവ്യ ശ്രീമതി രേണുക എന്നിവർ കുട്ടികളോട് സംസാരിച്ച . | ||