Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
മലബാറിലെ പ്രധാന കുടിയേറ്റ കേന്ദ്രമായ ചെമ്പന്തൊട്ടിയുടെ  വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി.. തങ്ങളുടെ പിഞ്ചോമനകളുടെ ഭാവിയെ മുന്നിൽ കണ്ട് 1954 ൽ പടുത്തുയർത്തിയ ഈ വിദ്യാലയം  ഇപ്പോൾ കർമ്മരംഗത്ത് 68 വർഷങ്ങൾ പിന്നിടുകയാണ്. കേരള സംസ്കാരതനിമയും ഭാരതസംസ്കാര പൊലിമയും നാടിന് നൽകി ഇളം മനസ്സുകളിൽ വിജ്ഞാനത്തിൻറെ പ്രഭ ചൊരിഞ്ഞ് വിജയപഥത്തിൽ ഒരു നാഴികക്കല്ല് കൂടി പൂർത്തിയാക്കുകയാണ്.[[ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. '''.'''[[ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]

== മാനേജ്‌മെന്റ് ==
== '''മാനേജ്‌മെന്റ്''' ==
തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി. ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ജോസ് മാണിക്കത്താഴെ ആണ്.റെവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു.ഹെഡ്മിസ്ട്രസ്  സി. ജെസ്സിക്കുട്ടി ജോസഫ്.

വരി 144: വരി 144:
|}
|}

== മുൻസാരഥികൾ ==
== '''മുൻസാരഥികൾ''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 184: വരി 184:

== വഴികാട്ടി ==
== '''വഴികാട്ടി''' ==
<nowiki>*</nowiki>തളിപ്പറമ്പിൽ നിന്നും 45 മിനുട്ട് മണിക്കൂർ  ബസ്  യാത്ര .

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722059" എന്ന താളിൽനിന്ന് ശേഖരിച്ചത്