Jump to content
സഹായം

"ജി.യു. പി. എസ്. ചിറ്റുർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
== '''<u>ഗണിത പാർക്ക്</u>''' ==
== '''<u>ഗണിത പാർക്ക്</u>''' ==

കുട്ടികളിൽ ഗണിതാഭിരുചി വളർത്തുവാനും, ഗണിതമെന്ന വിഷയത്തിലേക്ക് കളികളിലുടെയും നിരീക്ഷണങ്ങളിലുലൂടെയും ആകര്ഷിക്കുന്നതിനും,വിഷയത്തോടുള്ള സമീപനം സൗഹൃദപരമാക്കുന്നതിനും,ഗണിതലാബ് സഹായകമാണ്.നമ്മുടെ സ്കൂളിൽ മികച്ചരീതിയിൽ ഗണിതലാബ് പ്രവർത്തിച്ചുവരുന്നു.
== '''<u>പച്ചക്കറിത്തോട്ടം</u>''' ==
== '''<u>പച്ചക്കറിത്തോട്ടം</u>''' ==

ചിറ്റൂർ കൃഷിഭവന്റെയും,സ്കൂൾ PTA യുടെയും,അദ്ധ്യാപകരുടെയും ,സ്കൂൾ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മികച്ച രീതിയിൽ പച്ചക്കറിത്തോട്ട പരിപാലനം മുന്നോട്ടുപോകുന്നു.കുട്ടികളിൽ കൃഷിയോടുള്ള സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമാണ്.
== '''<u>ഗാർഡൻ</u>''' ==
== '''<u>ഗാർഡൻ</u>''' ==

എന്നും മനസ്സിനെ ഉണർത്തുന്ന ഒന്നാണ് പൂന്തോട്ടങ്ങൾ...കുരുന്നു മനസ്സുകളിൽ ഉല്ലാസം നിറയ്ക്കാനും,സ്കൂൾ അങ്കണം മനോഹരമാക്കുവാനും ഗാർഡൻ സഹായകമാണ്.വിവിധതരം റോസുകൾ നിറഞ്ഞ റോസ് ഗാർഡനും, നാട്ടുപൂക്കൾ നിറഞ്ഞ കുഞ്ഞു പൂന്തോട്ടവും,സ്കൂൾ അങ്കണം മനോഹാരിതമാക്കുന്നു.
== '''<u>പാചക പുര</u>''' ==
== '''<u>പാചക പുര</u>''' ==
ചിറ്റൂർ എം.എൽ.എ ശ്രീ കൃഷ്ണൻകുട്ടി യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടമാണ് സ്കൂളിലെ  ഉച്ചഭക്ഷണപ്പുര .ഉച്ചഭക്ഷണ പുരയുടെ തറ പാകിയിരിക്കുന്നത് ടൈൽ ഉപയോഗിച്ചാണ് .ഭക്ഷണം പാകം ചെയ്യുന്നത് ഗ്യാസ് ഉപയോഗിച്ചാണ്.കുട്ടികളോടൊപ്പം അധ്യാപകരും സ്കൂളിൽ നിന്നു തന്നെയാണ് ഉച്ച ഭക്ഷണം കഴിക്കുന്നത്.ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങളാണ് ഭക്ഷണം പാചകം ചെയ്യുന്ന ലീലമ്മ തയ്യാറാക്കുന്നത്.ഭക്ഷണം കഴിക്കുന്നവരുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നതോടൊപ്പം അവരുടെ ആരോഗ്യവും പരിപോഷിപ്പിക്കാൻ സഹായിക്കുന്നതാണ് സ്കൂളിലെ ഉച്ചഭക്ഷണം.

341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722027" എന്ന താളിൽനിന്ന് ശേഖരിച്ചത്