Jump to content
സഹായം

"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 107: വരി 107:

=== ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് വിംഗ് ===
=== ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് വിംഗ് ===
ആരോഗ്യകരമായ വ്യക്തിത്വം വളർത്തിയെടുക്കാനും പഠനത്തിൽ മികവ് പുലർത്താനും വിദ്യാർത്ഥികൾ ടെൻഷനും പിരിമുറുക്കവും ഇല്ലാത്തവരായിരിക്കണം. അവർക്ക് മനസ്സ് തുറക്കാനും അവരുടെ ഉത്കണ്ഠകൾ പുറത്തുവിടാനും ഒരു ഇടം നൽകുക എന്ന ലക്ഷ്യത്തോടെ, സ്‌കൂൾ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന മാർഗനിർദേശവും കൗൺസിലിംഗ് വിഭാഗവും നൽകുന്നു. ആവശ്യമുള്ള വിദ്യാർത്ഥികളെ പതിവായി കൗൺസിലിംഗിനായി വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു
ആരോഗ്യകരമായ വ്യക്തിത്വം വളർത്തിയെടുക്കാനും പഠനത്തിൽ മികവ് പുലർത്താനും വിദ്യാർത്ഥികൾ ടെൻഷനും പിരിമുറുക്കവും ഇല്ലാത്തവരായിരിക്കണം. അവർക്ക് മനസ്സ് തുറക്കാനും അവരുടെ ഉത്കണ്ഠകൾ പുറത്തുവിടാനും ഒരു ഇടം നൽകുക എന്ന ലക്ഷ്യത്തോടെ, സ്‌കൂൾ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന മാർഗനിർദേശവും കൗൺസിലിംഗ് വിഭാഗവും നൽകുന്നു. ആവശ്യമുള്ള വിദ്യാർത്ഥികളെ പതിവായി കൗൺസിലിംഗിനായി വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
 
=== സ്കോളർഷിപ്പുകൾ ===
കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ തലത്തിൽ നടക്കുന്ന സ്കോളർഷിപ്പുകൾ നേടുന്നതിനായി ആയി പ്രവർത്തിക്കുന്നു.ഗവൺമെൻറ് തലത്തിലും ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുവാനും അവർക്ക് ആവശ്യമായ സഹായങ്ങളും ഇപ്പോഴും

== ക്ലബ്ബ് പ്രവർത്തനങ്ങൾ.==
== ക്ലബ്ബ് പ്രവർത്തനങ്ങൾ.==
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്

വരി 131: വരി 133:
== 2017-18 വർഷത്തെ പ്രവർത്തനങ്ങൾ==
== 2017-18 വർഷത്തെ പ്രവർത്തനങ്ങൾ==

===*പ്രവേശനോത്സവം===
===പ്രവേശനോത്സവം===
ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നു കണ്ണുകളിൽ അദ്ഭുതത്തിന്റെ തിളക്കവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.

വരി 285: വരി 287:
സ്കൂളിൽ  നടന്നു. റവ. സി. മാജി  ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി  മലയാളത്തിളക്കം  ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു.

== 2020-21  വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
=== പ്രവേശനോത്സവം ===
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അതിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഈ വർഷത്തെ അധ്യായം ആരംഭിക്കുകയുണ്ടായി കുട്ടികളെല്ലാവരും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.സ്കൂൾ അങ്കണത്തിലെ ആവേശങ്ങൾ കുറവ് വരുത്താത്ത രീതിയിൽ ആണ് സ്കൂൾ പ്രവേശനം ഉത്സവം നടത്തിയത്.
== 2021-22  വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
=== പ്രവേശനോത്സവം ===

കോവിൽ മഹാമാരിയുടെ സാഹചര്യത്തിൽ ഈ അധ്യയന വർഷവും വും വച്ച് ഒരു പ്ലാറ്റ്ഫോമിലൂടെ യാണ് ആരംഭിച്ചത് അത് അധ്യാപകർ കുട്ടികളെ വിവിധ ക്ലാസ് ഗ്രൂപ്പുകളായി തിരിക്കുകയും അവർക്ക് വേണ്ട ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുകയും സങ്കടിപ്പിച്ചു.

=== ദിനാചരണങ്ങൾ ===
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഇതിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.വർച്വൽ ആയി കുട്ടികൾക്ക് അ സ്കൂൾ അന്തരീക്ഷം വീടുകളിൽ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ദിനാചരണങ്ങളും കൊണ്ടാടിയത്.
===സ്കൂൾ ശാസ്ത്രോത്സവം ===
സ്കൂളിൽ നിന്ന് തിരഞെടുത്ത കലാ പ്രതിഭകളെ ഉപജില്ലാ, ജില്ലാ,  സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. തിരഞെടുത്ത കലാ പ്രതിഭകളെ ഉപജില്ലാ, ജില്ലാ,  സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിജയികൾ ആവുകയും ചെയ്തു.തെരേസിയൻ കുടുംബത്തിന് എന്നും അഭിമാനിക്കാൻ മാതാപിതാക്കളുടെയും സഹകരണവും സഹായങ്ങളും എപ്പോഴത്തെ പോലെ ലഭിച്ചു.

=== പരിസ്ഥിതിദിനം ===
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് ഉതകുന്ന മത്സരങ്ങളും പ്രവർത്തനങ്ങളും  നടത്തുകയുണ്ടായി കുട്ടികളുടെ മാതാപിതാക്കളോടൊപ്പം ഒപ്പം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും കൂടുതൽ അടുക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ എന്നും അവരുടെ ജീവിതത്തിൽ ഒരു മുതൽക്കൂട്ടായിരിക്കും.
=== ചൈൽഡ് അഭ്യൂസ് ===
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇതിൽ കുട്ടികൾക്കായി വിവിധ തരത്തിലുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി ആയി മൊബൈൽ ഫോണിൻറെ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
===വായനാവാരം ===
വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ  ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ വീടുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് വീടുകളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച  ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു.

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721852" എന്ന താളിൽനിന്ന് ശേഖരിച്ചത്