"ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:51, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ഗ്രന്ഥശാല
No edit summary |
|||
വരി 80: | വരി 80: | ||
<big>രമ്യ ജോൺ (അധ്യാപകൻ)</big> | <big>രമ്യ ജോൺ (അധ്യാപകൻ)</big> | ||
=== <big>ഗ്രന്ഥശാലയുടെ ഉപയോഗം</big> === | |||
* സ്കൂൾ പഠനത്തിന് വളരെ ഉപയോഗപ്രധമാണ്. | |||
* പദസമ്പത്ത് വർദ്ധിക്കുന്നു | |||
* ആശയധാരണം, നോട്ടുക്കുറിക്കൽ തുടങ്ങിയവയിൽ പരീശിലനം ലഭിക്കുന്നു. | |||
* വിശ്രമസമയം ആഹ്ലാദകരമാകുന്നു. | |||
* പുതിയ താല്പര്യങ്ങൾ വളരുന്നു. | |||
* വായനശീലം വളരുന്നു. | |||
=== ക്ലാസ് ലൈബ്രറി === | |||
വായനയ്ക്ക് പ്രാധന്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്.വായനയിലൂടെ വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലേക്കും തങ്ങളുടേതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഈ കൂട്ടായ ശ്രമം അതിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു. | |||
== <big>ഐ.ടി.ക്ലബ്</big> == | == <big>ഐ.ടി.ക്ലബ്</big> == |