Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
  <big>ചരിത്ര വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സ്വാതന്ത്ര്യപൂർവ കാലത്തെയും അഥവാ തിരുവിതാം കൂറിന്റെ രാജഭരണ കാലത്തെയും, ആധുനിക കാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചരിത്രസ്മാരകമത്രേ ഗവ: എച്ച് എസ് എസ് പാളയംകുന്ന്. ഒരു കാലത്ത് വിശാലമായ ഇലകമൺ പാടശേഖരങ്ങൾക്കും ചെമ്മരുതി പാടശേഖരങ്ങൾക്കും നടുവിൽ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാളയംകുന്ന് ഗ്രാമത്തിന്റെ ശിരസ്സിലേറ്റിയ മകുടം തന്നെയാണ് ഈ വിദ്യാലയം. തികച്ചും കാർഷിക ഗ്രാമമായിരുന്ന പാളയംകുന്നിലെ ജാതി മത വർഗ്ഗ രാഷ്ട്രീയ സാമ്പത്തിക വേർതിരിവുകളില്ലാത്ത ഒരു ശിഷ്യവൃന്ദത്തെ വാർത്തെടുക്കാൻ ഈ സരസ്വതീ ക്ഷേത്രത്തിനു സാധിച്ചു. പച്ചയായ നാട്ടിൻ പുറത്തിന്റെ ഉള്ളറകളിൽ നിന്നും ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ മുതൽ രാഷ്ട്രീയ സാമൂഹിക സർക്കാർ സേവന മേഖലകളിൽ ആയിരക്കണക്കിന് ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്നീ വിദ്യാലയം. കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതോടൊപ്പം അവരുടെ സർഗ്ഗാത്മകവും ആരോഗ്യ കായിക,  ശാസ്ത്രപരമായ താല്പര്യങ്ങളിലേക്ക്  ശ്രദ്ധയോടെ നയിക്കപ്പെടാനും സാധ്യമായ ഒരന്തരീക്ഷമാണ് ഇവിടെയുള്ളത്. ഓരോ വർഷങ്ങളിലും കൂടുതൽ തിളക്കത്തോടെ മികച്ച വിജയത്തിലെത്തുന്ന കുട്ടികളും അതിലേക്കവരെ നയിക്കാൻ സന്നദ്ധമായി നില്ക്കുന്ന ഒരു കൂട്ടം അധ്യാപകരും ഈ വിദ്യാലയ സമ്പത്തുകളത്രേ.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjOhNCh88r1AhXNQN4KHaJKAbcQFnoECAgQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B0%25E0%25B5%2581%25E0%25B4%25B5%25E0%25B4%25A8%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%25E0%25B4%25AA%25E0%25B5%2581%25E0%25B4%25B0%25E0%25B4%2582_%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2&usg=AOvVaw0fYya6d7F87eI6ngFtWDld തിരുവനന്തപുരം ജില്ല]യിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwi7lv7k88r1AhXY7WEKHb62BlMQFnoECAkQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25B5%25E0%25B5%25BC%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25B2&usg=AOvVaw2G37mYiMK8hGP-ReKeg_M_ വർക്കല] സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം വരെ  1551 കുട്ടികൾ  ഉണ്ട്.  നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്,  പ്രിൻസിപ്പൽ ശ്രീമതി ഷെർളി  പി എന്നിവർ ആണ് .</big>
  <big>ചരിത്ര വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സ്വാതന്ത്ര്യപൂർവ കാലത്തെയും അഥവാ തിരുവിതാം കൂറിന്റെ രാജഭരണ കാലത്തെയും, ആധുനിക കാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചരിത്രസ്മാരകമത്രേ ഗവ: എച്ച് എസ് എസ് പാളയംകുന്ന്. ഒരു കാലത്ത് വിശാലമായ ഇലകമൺ പാടശേഖരങ്ങൾക്കും ചെമ്മരുതി പാടശേഖരങ്ങൾക്കും നടുവിൽ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാളയംകുന്ന് ഗ്രാമത്തിന്റെ ശിരസ്സിലേറ്റിയ മകുടം തന്നെയാണ് ഈ വിദ്യാലയം. തികച്ചും കാർഷിക ഗ്രാമമായിരുന്ന പാളയംകുന്നിലെ ജാതി മത വർഗ്ഗ രാഷ്ട്രീയ സാമ്പത്തിക വേർതിരിവുകളില്ലാത്ത ഒരു ശിഷ്യവൃന്ദത്തെ വാർത്തെടുക്കാൻ ഈ സരസ്വതീ ക്ഷേത്രത്തിനു സാധിച്ചു. പച്ചയായ നാട്ടിൻ പുറത്തിന്റെ ഉള്ളറകളിൽ നിന്നും ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ മുതൽ രാഷ്ട്രീയ സാമൂഹിക സർക്കാർ സേവന മേഖലകളിൽ ആയിരക്കണക്കിന് ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്നീ വിദ്യാലയം. കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതോടൊപ്പം അവരുടെ സർഗ്ഗാത്മകവും ആരോഗ്യ കായിക,  ശാസ്ത്രപരമായ താല്പര്യങ്ങളിലേക്ക്  ശ്രദ്ധയോടെ നയിക്കപ്പെടാനും സാധ്യമായ ഒരന്തരീക്ഷമാണ് ഇവിടെയുള്ളത്. ഓരോ വർഷങ്ങളിലും കൂടുതൽ തിളക്കത്തോടെ മികച്ച വിജയത്തിലെത്തുന്ന കുട്ടികളും അതിലേക്കവരെ നയിക്കാൻ സന്നദ്ധമായി നില്ക്കുന്ന ഒരു കൂട്ടം അധ്യാപകരും ഈ വിദ്യാലയ സമ്പത്തുകളത്രേ.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjOhNCh88r1AhXNQN4KHaJKAbcQFnoECAgQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B0%25E0%25B5%2581%25E0%25B4%25B5%25E0%25B4%25A8%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%25E0%25B4%25AA%25E0%25B5%2581%25E0%25B4%25B0%25E0%25B4%2582_%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2&usg=AOvVaw0fYya6d7F87eI6ngFtWDld തിരുവനന്തപുരം ജില്ല]യിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwi7lv7k88r1AhXY7WEKHb62BlMQFnoECAkQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25B5%25E0%25B5%25BC%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25B2&usg=AOvVaw2G37mYiMK8hGP-ReKeg_M_ വർക്കല] സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം വരെ  1551 കുട്ടികൾ  ഉണ്ട്.  നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്,  പ്രിൻസിപ്പൽ ശ്രീമതി ഷെർളി  പി എന്നിവർ ആണ്.</big>
<big>'''<nowiki/>'''</big>  
<big>'''<nowiki/>'''</big>  


33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721812" എന്ന താളിൽനിന്ന് ശേഖരിച്ചത്