"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:37, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 30: | വരി 30: | ||
വിദ്യാലയത്തിലെ ഓരോ കുട്ടിയിലുമുളള അഭിരുചി കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് ടാലൻറ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളിൽ സ്വയം തിരിച്ചറിയൽ,സർഗ്ഗാത്മക ചിന്ത,നിരീക്ഷണ പാടവം,ആശയവിനിമയ ശേഷി, തുടങ്ങിയവ ആർജ്ജിക്കാനും അവരിൽ അന്തർലീനമായ കഴിവുകൾവികസിപ്പിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു.ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കഴിവ് കണ്ടെത്തി അവരെ വിവധ ഗ്രൂപ്പുകളാക്കി തിരിച്ച് ഒരോ മേഖലയിലും പ്രാവീണ്യം നേടിയവുരുടെ പരിശീലനത്തിലൂടെയും ക്ലാസ്സുകളിലൂടെയും പരിശീലനം നൽകി. ചിത്ര രചന ,കരാട്ടെ,അഭിനയം ... തുടങ്ങിയ വിവധ പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു. | വിദ്യാലയത്തിലെ ഓരോ കുട്ടിയിലുമുളള അഭിരുചി കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് ടാലൻറ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളിൽ സ്വയം തിരിച്ചറിയൽ,സർഗ്ഗാത്മക ചിന്ത,നിരീക്ഷണ പാടവം,ആശയവിനിമയ ശേഷി, തുടങ്ങിയവ ആർജ്ജിക്കാനും അവരിൽ അന്തർലീനമായ കഴിവുകൾവികസിപ്പിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു.ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കഴിവ് കണ്ടെത്തി അവരെ വിവധ ഗ്രൂപ്പുകളാക്കി തിരിച്ച് ഒരോ മേഖലയിലും പ്രാവീണ്യം നേടിയവുരുടെ പരിശീലനത്തിലൂടെയും ക്ലാസ്സുകളിലൂടെയും പരിശീലനം നൽകി. ചിത്ര രചന ,കരാട്ടെ,അഭിനയം ... തുടങ്ങിയ വിവധ പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു. | ||
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>== | ==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | ||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. . സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, കാഴ്ച്ച പരിശോധന ക്യാമ്പ് വിവിധ മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു. | വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. . സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, കാഴ്ച്ച പരിശോധന ക്യാമ്പ് വിവിധ മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു. | ||