Jump to content
സഹായം

"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
സർക്കാരിൽ നിന്നും ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 15/12/2021 മുതൽ കേഡറ്റുകൾക്ക് പി.ടി., പരേഡ് എന്നീ പരിശീലനങ്ങൾ ആരംഭിച്ചു. ബുധൻ വെള്ളി ദിവസങ്ങളിൽ ‍ഡ്രിൽ ഇൻസ്ട്രക്ടർമാർ പരിശീലനത്തിന് നേത‍ൃത്വം നല്കി.
സർക്കാരിൽ നിന്നും ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 15/12/2021 മുതൽ കേഡറ്റുകൾക്ക് പി.ടി., പരേഡ് എന്നീ പരിശീലനങ്ങൾ ആരംഭിച്ചു. ബുധൻ വെള്ളി ദിവസങ്ങളിൽ ‍ഡ്രിൽ ഇൻസ്ട്രക്ടർമാർ പരിശീലനത്തിന് നേത‍ൃത്വം നല്കി.

‘സമ്പൂർണ്ണ ആരോഗ്യം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി 2022 ജനുവരി 3,4 ദിവസങ്ങളിലായി എസ്.പി.സി. യുടെ ദ്വിദിന ക്യാമ്പ് തൃശൂർ ഈസ്റ്റ് പോലീസ് എസ്.ഐ. ശ്രീമതി.ഗീതുമോൾ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ റവ.കെ.എം.ഹെസക്കിയേൽ, ഹെഡ്‍മാസ്റ്റർ ശ്രീ.സജി സാമുവൽ, സീനിയർ അസിസ്റ്റന്റ് ശ്രീ.സാമുവൽ തോമസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ.ഭരതനുണ്ണി, ശ്രീ.ഷിബു ജോർജ്ജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.  പി.ടി., പരേഡ്, ഇൻഡോർ ക്ലാസ്സുകൾ, ദൃശ്യപാഠം എന്നീ ക്ലാസ്സുകൾ നടത്തി. സി.പി.ഒ. മാരായ ശ്രീമതി.ബിന എലിസബത്തും, ശ്രീ.ജയപ്രകാശ് പി.കെ യും നേത്ൃത്വം നല്കി.
‘സമ്പൂർണ്ണ ആരോഗ്യം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി 2022 ജനുവരി 3,4 ദിവസങ്ങളിലായി എസ്.പി.സി. യുടെ ദ്വിദിന ക്യാമ്പ് തൃശൂർ ഈസ്റ്റ് പോലീസ് എസ്.ഐ. ശ്രീമതി.ഗീതുമോൾ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ റവ.കെ.എം.ഹെസക്കിയേൽ, ഹെഡ്‍മാസ്റ്റർ ശ്രീ.സജി സാമുവൽ, സീനിയർ അസിസ്റ്റന്റ് ശ്രീ.സാമുവൽ തോമസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ.ഭരതനുണ്ണി, ശ്രീ.ഷിബു ജോർജ്ജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.  പി.ടി., പരേഡ്, ഇൻഡോർ ക്ലാസ്സുകൾ, ദൃശ്യപാഠം എന്നീ ക്ലാസ്സുകൾ നടത്തി. സി.പി.ഒ. മാരായ ശ്രീമതി.ബിന എലിസബത്തും, ശ്രീ.ജയപ്രകാശ് പി.കെ യും നേതൃത്വം നല്കി.

നവ മാധ്യമങ്ങളുടെ ചതിക്കുഴികൾ മനസ്സിലാക്കുന്നതിനും ഓൺലൈൻ ചൂഷണത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കേ‍ഡറ്റുകളുടെ രക്ഷിതാക്കൾക്ക് 2022 ജനുവരി 7,8,9 ദിവസങ്ങളിലായി ഓൺലൈൻ ബോധവത്ക്കരണ ക്ലാസ് ജില്ലാ എസ്.പി.സി. ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721550" എന്ന താളിൽനിന്ന് ശേഖരിച്ചത്