Jump to content
സഹായം

Login (English) float Help

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== ആമുഖം==
== ആമുഖം==
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ കുട്ടികളുടെ ഐ.ടി കൂട്ടായ്മ്മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹൈ ടെക് പദ്ധതിയിലൂടെ നടപ്പിലാക്കി..  

വരി 196: വരി 194:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ  പ്രകാശന കർമ്മം സ്കൂൾ ആനുവൽ ദിനത്തിൽ ഫാദർ ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നിർവഹിച്ചു

[[പ്രമാണം:26058 magazine.jpg|ഇടത്ത്‌|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ - പ്രകാശന കർമ്മം]]

വരി 215: വരി 207:
=== 2019 -2022 ===
=== 2019 -2022 ===
====== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ======
====== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ======

{| class="wikitable"
{| class="wikitable"
വരി 390: വരി 380:

കോവിഡ് കാലത്ത് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ ക്ലാസ്സിൽ നിന്നും ശേഖരിച്ച ചിത്രങ്ങളും മറ്റും വീഡിയോകളാക്കി  ക്ലാസ് ഗ്രൂപിലേയ്ക്ക് ആഴച്ചു കൊടുക്കുകയുണ്ടായി.

അസൈന്മെന്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒൻപതിലേയും എട്ടിലേയും  കുട്ടികൾക്കായി ഗൂഗിൾ ക്ലാസ് റൂമിനെകുറിച്ചു വെബിനാർ നടത്തുകയും കുട്ടികളുടെ സംശയങ്ങൾ ദൂരികരിക്കുകയും ചെയ്തു. പത്തിൽ പഠിക്കുന്ന ചേച്ചിമാർ നടത്തിയ വെബിനാർ ആയതിനാൽ അതിൽ പങ്ക് എടുത്ത കുട്ടികൾ നല്ല അഭിപ്രായം ആണ് രേഖപ്പെടുത്തിയത്   

953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721333" എന്ന താളിൽനിന്ന് ശേഖരിച്ചത്