"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:36, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ എൻ ആർ പി എം എച്ച് എസ് എസ് ൽ നിന്നും കുട്ടികൾ 9. A യിലെ വിഘ്നേഷിന്റെ വീട്ടിൽ ഒത്തുകൂടി. കുട്ടിക്ക് കളിപ്പാട്ടവും മധുരവുമായാണ് ഞങ്ങൾ എത്തിയത്.പഞ്ചായത്ത് പ്രസിഡൻറ്, മെമ്പർ എച്ച്.എം,ബി.ആർ സി അംഗങ്ങൾ, ക്ലാസ് ടീച്ചർ, ആ ക്ലാസ്സിലെ അധ്യാപകർ, കുട്ടികൾ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കണ്ണു നനയിക്കുന്നതും സന്തോഷം നൽകുന്നതുമായ നിമിഷങ്ങളായിരുന്നു ആ വീട്ടിൽ. ക്ലാസ്സിലെ കുട്ടികൾ പാട്ട് പാടിയും കഥകൾ പറഞ്ഞും വിഘ്നേഷിനെ ചേർത്ത് പിടിച്ചു.അധ്യാപകൻ രാജേഷ് മനോഹരമായി കവിത ആലപിച്ചു.ബി.ആർ സി യിലെ അംഗങ്ങളും വിഘ്നേഷിന് സമ്മാനങ്ങൾ കൈമാറി. വിഘ്നേഷിൻ്റെ അമ്മ നൽകിയ ലഘുഭക്ഷണവും എല്ലാവരും പങ്കിട്ട് ആ സായാഹ്നം ഒരിക്കലും മനസ്സിൽ നിന്നും മായാത്തതായി. | ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ എൻ ആർ പി എം എച്ച് എസ് എസ് ൽ നിന്നും കുട്ടികൾ 9. A യിലെ വിഘ്നേഷിന്റെ വീട്ടിൽ ഒത്തുകൂടി. കുട്ടിക്ക് കളിപ്പാട്ടവും മധുരവുമായാണ് ഞങ്ങൾ എത്തിയത്.പഞ്ചായത്ത് പ്രസിഡൻറ്, മെമ്പർ എച്ച്.എം,ബി.ആർ സി അംഗങ്ങൾ, ക്ലാസ് ടീച്ചർ, ആ ക്ലാസ്സിലെ അധ്യാപകർ, കുട്ടികൾ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കണ്ണു നനയിക്കുന്നതും സന്തോഷം നൽകുന്നതുമായ നിമിഷങ്ങളായിരുന്നു ആ വീട്ടിൽ. ക്ലാസ്സിലെ കുട്ടികൾ പാട്ട് പാടിയും കഥകൾ പറഞ്ഞും വിഘ്നേഷിനെ ചേർത്ത് പിടിച്ചു.അധ്യാപകൻ രാജേഷ് മനോഹരമായി കവിത ആലപിച്ചു.ബി.ആർ സി യിലെ അംഗങ്ങളും വിഘ്നേഷിന് സമ്മാനങ്ങൾ കൈമാറി. വിഘ്നേഷിൻ്റെ അമ്മ നൽകിയ ലഘുഭക്ഷണവും എല്ലാവരും പങ്കിട്ട് ആ സായാഹ്നം ഒരിക്കലും മനസ്സിൽ നിന്നും മായാത്തതായി. | ||
|} | |} | ||
{| class="wikitable" | |||
|'''<big>സ്കൂൾ പത്രം</big>''' | |||
'''2022 നവംബർ''' | |||
'''<big>'സ്നേഹം'</big> സ്വാന്തനനിധി''' | '''<big>'സ്നേഹം'</big> സ്വാന്തനനിധി''' | ||
നിർധനരായ ധാരാളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് എൻ.ആർ.പി.എം എച്ച് എസ്.എസ്.എ . കുട്ടികളുടെയും അവരുടെ കുടുംബത്തിൻ്റെയും ദുരിതങ്ങളിൽ അവർക്ക് താങ്ങായി അധ്യാപകരും അനധ്യാപകരും കുട്ടികളും കൈകോർക്കാറുണ്ട്. നമ്മളുടെസന്തോഷ ദിനങ്ങൾ ആഘോഷിക്കുമ്പോൾ ദുരിതമനുഭവിക്കുന്ന ധാരാളം പേർ നമ്മുടെ ചുറ്റുമുണ്ടെന്ന സത്യം അറിയുകയും നമ്മുടെ സന്തോഷത്തിൻ്റെ ഒരംശം അവർക്ക് വേണ്ടി മാറ്റിവെക്കുകയും ചെയ്യണമെന്ന ബോധം എല്ലാവരിലും ജനിപ്പിക്കാൻ സ്കൂളിൽ ഈ വർഷം "'''സ്നേഹം''' '''സ്വാന്തനനിധി"''' - ചാരിറ്റി ബോക്സ് സ്ഥാപിച്ചു. പിറന്നാൾ തുടങ്ങി എന്ത് ആഘോഷത്തിലും ഒരംശം ചാരിറ്റി ബോക്സിൽ നിക്ഷേപിക്കാൻ സ്കൂളിലെ | നിർധനരായ ധാരാളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് എൻ.ആർ.പി.എം എച്ച് എസ്.എസ്.എ . കുട്ടികളുടെയും അവരുടെ കുടുംബത്തിൻ്റെയും ദുരിതങ്ങളിൽ അവർക്ക് താങ്ങായി അധ്യാപകരും അനധ്യാപകരും കുട്ടികളും കൈകോർക്കാറുണ്ട്. നമ്മളുടെസന്തോഷ ദിനങ്ങൾ ആഘോഷിക്കുമ്പോൾ ദുരിതമനുഭവിക്കുന്ന ധാരാളം പേർ നമ്മുടെ ചുറ്റുമുണ്ടെന്ന സത്യം അറിയുകയും നമ്മുടെ സന്തോഷത്തിൻ്റെ ഒരംശം അവർക്ക് വേണ്ടി മാറ്റിവെക്കുകയും ചെയ്യണമെന്ന ബോധം എല്ലാവരിലും ജനിപ്പിക്കാൻ സ്കൂളിൽ ഈ വർഷം "'''സ്നേഹം''' '''സ്വാന്തനനിധി"''' - ചാരിറ്റി ബോക്സ് സ്ഥാപിച്ചു. പിറന്നാൾ തുടങ്ങി എന്ത് ആഘോഷത്തിലും ഒരംശം ചാരിറ്റി ബോക്സിൽ നിക്ഷേപിക്കാൻ സ്കൂളിലെ മുഴുവൻ സ്റ്റാഫും കുട്ടികളും ഇപ്പോൾ മുന്നോട്ട് വരുന്നുണ്ട്. | ||
|} | |} | ||
'''മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം''' | '''മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം''' |