Jump to content
സഹായം

"ജി എൽ പി എസ് പരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

178 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
[[ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ|2019- 2020 ലെ പ്രവർത്തനങ്ങൾ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ രണ്ട് ക്ലാസ് മുറികൾ 2021 നവമ്പറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട.2020 -2021 അധ്യായന വർഷത്തിൽ പഞ്ചായത്ത് വക ആധുനിക രീതിയിലുള്ള ഡസ്ക്-ബെഞ്ച്(9 എണ്ണം) ലഭിച്ചു.2019-2020 വർഷത്തിൽ പഞ്ചായത്ത് വക,ക്ലാസ് ലൈബ്രറിക്കാവശ്യമായ അലമാരകൾ (4 എണ്ണം) ലഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ലാപ്ടോപ്പുകൾ ഉൾപ്പെടെ നാല് ലാപ്ടോപ്പുകളും പഞ്ചായത്ത് വക ലഭിച്ച 4 ഡെസ്ക് ടോപ്പുകളും സ്കൂളിൽ ഉണ്ട്.രണ്ട് ഓവർ ഹെഡ് പ്രോജക്ടുകളും സ്ക്രീനും ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് കണക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'കെ ഫോൺ' വഴിയുള്ള ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും വിദ്യാലയത്തിനുണ്ട്.

639

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721057" എന്ന താളിൽനിന്ന് ശേഖരിച്ചത്