Jump to content
സഹായം

English Login float HELP

"സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 8-)oവാർഡിൽ പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കുന്നോന്നി ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രമാണ് കുന്നോന്നി സെന്റ്‌  ജോസഫ്‌‌സ് യൂ.പി.സ്കൂൾ .കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പ‍‍ഞ്ചായത്തിലെ രണ്ടു  വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവും പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതനായ കരയാണ് കുന്നോന്നി.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.

നാടിൻറ പ്രതീക്ഷകളായ കുഞ്ഞുങ്ങൾക്ക് അക്ഷരദീപം പകർന്നു കൊടുത്തു കൊണ്ട് ലക്ഷ്യബോധമുളളവരും സംസ്കാരസമ്പന്നരുമാക്കിത്തീർത്ത് കൊണ്ട് നാടിൻറ അഭിമാനവും പ്രതീക്ഷയുമായി സ്ക്കൂൾ നിലകൊളളുന്നു.ഈ നാട്ടിലെ അഭ്യസ്തവിദ്യരായ ഏതാനും പേരുടെ സഹകരണത്തോടെ ഗവ അംഗീകാരമില്ലാതെ ഒരു അഎയിഡഡ് എൽ പി.സ്ക്കൂളായിട്ടാണ് പ്രവർത്തനം ആദ്യം ആരംഭിക്കുന്നത്.ഇതിനു നേതൃത്വം നൽകിയത് അന്ന് ഇടവക വികാരിയായിരുന്ന റവ.ഫാ.ജി സി
നാടിൻറ പ്രതീക്ഷകളായ കുഞ്ഞുങ്ങൾക്ക് അക്ഷരദീപം പകർന്നു കൊടുത്തു കൊണ്ട് ലക്ഷ്യബോധമുളളവരും സംസ്കാരസമ്പന്നരുമാക്കിത്തീർത്ത് കൊണ്ട് നാടിൻറ അഭിമാനവും പ്രതീക്ഷയുമായി സ്ക്കൂൾ നിലകൊളളുന്നു.ഈ നാട്ടിലെ അഭ്യസ്തവിദ്യരായ ഏതാനും പേരുടെ സഹകരണത്തോടെ ഗവ അംഗീകാരമില്ലാതെ ഒരു അഎയിഡഡ് എൽ പി.സ്ക്കൂളായിട്ടാണ് പ്രവർത്തനം ആദ്യം ആരംഭിക്കുന്നത്.ഇതിനു നേതൃത്വം നൽകിയത് അന്ന് ഇടവക വികാരിയായിരുന്ന
 
എൽ പി സ്ക്കൂളായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ക്കൂൾ 1963 ൽ ഒരു എയിഡഡ് യു പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഇതോടെ വളരെ പഴക്കം ചെന്ന ഓലമേഞ്ഞകെട്ടിടം പൊളിച്ചുമാറ്റി തൽസ്ഥാനത്ത് ഓടുമേഞ്ഞ മനോഹരമായ രണ്ടുകെട്ടിടങ്ങൾ സ്ക്കൂളിനുവേണ്ടി നിർമ്മിച്ചു.പിന്നീട് സ്ക്കൂളിനോട് ചേർന്ന് മനോഹരമായ ഓപ്പൺ സ്റ്റേജും കുട്ടികൾക്ക് കുടിവെളളം ലഭ്യമാക്കുന്നതിനു വേണ്ട സൌകര്യങ്ങളും നിർമ്മിച്ചു.
 
1973ൽ സ്ക്കൂളിൻറ സിൽവർ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി
 
പിന്നീട് ബ.അച്ച

[1948-ൽ അംഗീകാരം ലഭിച്ച  എൽ.പി .സ്കൂൾ 1968-ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  ഈ സ്കൂളിൽ പഠിച്ചു വിദേശങ്ങളിലും സ്വദേശത്തും ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളുണ്ട്.

വരി 108: വരി 112:
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
പ്രവൃത്തി പരിചയ മേളയിൽ ഉപജില്ലതലത്തിൽ മൂന്നാം സ്ഥാനം . ശാസ്ത്രപരിചയ മേളയിൽ വർകിംഗ് മോഡൽ രണ്ടാം സ്ഥാനം. കലോത്സവം സംഘനൃത്തം രണ്ടാം സ്ഥാനം + എ ഗ്രേഡ് .പഞ്ചായത്ത്‌ തല കാർഷിക ക്വിസ് രണ്ടാം സ്ഥാനം .വിവിധ മേളകളിൽ എ ഗ്രേഡ് നേടിയവർ 10.

മിലൻ ബെന്നി - സയൻസ് പ്രോജക്ട് ഉപജില്ല 1-ാം സ്ഥാനം
അൽഫോൻസാ മാ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720837" എന്ന താളിൽനിന്ന് ശേഖരിച്ചത്