"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
17:40, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ഗണിതവിജയം
വരി 8: | വരി 8: | ||
==ഗണിതവിജയം== | ==ഗണിതവിജയം== | ||
മൂന്ന് - നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വേണ്ടി ഗണിതവിജയം എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ഗണിതപഠനം എളുപ്പത്തിലാക്കുവാൻ സഹായിക്കുന്ന ഗണിത ഉപകരണങ്ങളുടെ വിതരണവും അവ ഉപയോഗിച്ച് എങ്ങനെ പഠനം അനായാസമാക്കാം എന്നുമുള്ള ഡെമോൺസ്‌ട്രേഷൻ ക്ലാസ്സും നൽകി. | മൂന്ന് - നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വേണ്ടി ഗണിതവിജയം എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ഗണിതപഠനം എളുപ്പത്തിലാക്കുവാൻ സഹായിക്കുന്ന ഗണിത ഉപകരണങ്ങളുടെ വിതരണവും അവ ഉപയോഗിച്ച് എങ്ങനെ പഠനം അനായാസമാക്കാം എന്നുമുള്ള ഡെമോൺസ്‌ട്രേഷൻ ക്ലാസ്സും നൽകി. | ||
== അബാക്കസ് പരിശീലനം. == | |||
കുട്ടികളിൽ ഗണിത ക്രിയകൾ അനായാസം ഉറയ്ക്കുന്നതിനും, എളുപ്പത്തിൽ ക്രിയാ നിർവഹണത്തിനും സഹായകമായ ഒരു പരിശീലനമാണ് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന അബാക്കസ് പരിശീലനം. നാലാം ക്ലാസിലെ കുട്ടിയുടെ രക്ഷിതാവായ ശ്രീമതി രജിത വിനോദിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കുട്ടികളുടെ ഒഴിവുസമയങ്ങളിൽ അബാക്കസ് പരിശീലനം നടത്തുന്നു. നിരവധി കുട്ടികളാണ് ഈ പരിശീലനത്തിൽ പങ്കെടുക്കുന്നത്. |