Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:


== ശാസ്ത്രപരീക്ഷണം ==
== ശാസ്ത്രപരീക്ഷണം ==
[[പ്രമാണം:47326 sslp00051.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp00051.jpg|ഇടത്ത്‌|ലഘുചിത്രം]]ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകവും, ആകാംഷയും ജനിപ്പിക്കുന്നവയാണ്. മൂന്ന് നാല് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ തങ്ങൾ കണ്ടതും, പഠിച്ചതും, അനുഭവവേദ്യ മാക്കിയതുമായ പരീക്ഷങ്ങൾ മറ്റു കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ രീതിയിൽ ആയിരുന്നു ഇത് ക്രമീകരിച്ചത്.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720792" എന്ന താളിൽനിന്ന് ശേഖരിച്ചത്